P. C. Yohannan Ramban Memorial Speech by Dr. Yacob Mar Irenios
Memorial Feast of Very Rev. P. C. Yohannan Ramban. M TV Photos
കോട്ടയം: പാമ്പാടി മാര് കുരിയാക്കോസ് ദയരയിൽ കബർ അടങ്ങിയിരിക്കുന്ന ബഹു. പി.സി.യോഹന്നാൻ രംബച്ചന്റെ ഓര്മ പെരുന്നാൾ ഭക്തി ആദരവോടു കൂടെ കൊണ്ടാടി .അഭി.മാത്യൂസ് മാര് സേവേറിയോസ് മെത്രപൊലിത പെരുന്നാളിന് പ്രധാന കാര്മികത്വം വഹിച്ചു.