മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു

oommen-chandy

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി സ്വകാര്യ വാഹനത്തിലെത്തിയാണ് മെത്രാപ്പോലീത്തായെ കണ്ട് സംഭാഷണം നടത്തിയത്. സഭയിലെ മേല്പട്ടക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റയ്ക്കും കൂട്ടായും മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ നടത്തി. മന്ത്രി തിരുവഞ്ചൂര്‍  രാധാകൃഷ്ണനും നേരത്തെ മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ചിരുന്നു.