ഓര്‍ത്തഡോക്സ്സഭ ആത്മഹത്യാ പ്രതിരോധദിനം ആചരിക്കുന്നു
ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് വിശിഷ്ടാതിഥിയായിരിക്കും. കോട്ടയം: ആത്മഹത്യാ പ്രതിരോധബോധവത്കരണത്തിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ മുന്നിട്ടിറങ്ങുന്നു.സഭയുടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആത്മഹത്യാ പ്രതിരോധസന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ക്ലാസ്സുകളും ബോധവത്കരണ പരിപാടികളും നടത്തും.സഭയുടെ ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിപാസന ഇമോഷണല്‍ സപ്പോര്‍ട്ട് സെന്ററും ബസേലിയോസ്…