ആലപ്പാടിന്റെ ജനതക്ക് ഓർത്തഡോക്സ് യുവജനങ്ങളുടെ ഐക്യദാർഢ്യം
2019 ജനുവരി 20ന് വൈകിട്ട് 4 മണിക്ക്* ആയിരംതെങ്ങിൽ നിന്ന് ആരംഭിക്കുന്ന അതിജീവന പദയാത്ര ആലപ്പാട്ട് എത്തിച്ചേരും തുടർന്ന് നടക്കുന്ന ഐക്യദാർഢ്യ യുവജനസമ്മേളനം *മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്താ അഭി.അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി* ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഭദ്രാസന ഭാരവാഹികളും…