കോടതിവിധി നടപ്പാക്കാൻ ഒരു ധാരണയും ഗവൺമെന്റുമായി ഉണ്ടാക്കിയിട്ടില്ല: ഓര്‍ത്തഡോക്സ് സഭ
ഒരു പള്ളിയുടെ കാര്യത്തിലും കോടതിവിധി നടപ്പാക്കാൻ സാവകാശം നൽകുന്ന വിധത്തിൽ ഒരു ധാരണയും ഗവൺമെന്റുമായി ഉണ്ടാക്കിയിട്ടില്ല. കോട്ടയം: മലങ്കരസഭക്ക് അനുകൂലമായി ലഭിച്ച സുപ്രീംകോടതിവിധി മറികടക്കുവാൻ സർക്കാരും ഓർത്തഡോക്സ് സഭയും തമ്മിൽ ധാരണയായി എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. രണ്ടു പള്ളികളുടെ കാര്യത്തിൽ…