സമാധാനത്തിന്‍റെ ‘വലിയ ബാവാ’ / ഫാ. ഡോ. കെ. എം. ജോര്‍ജ്
വിശ്വസംസ്കൃതിക്കു നമ്മുടെ രാജ്യം നല്‍കിയ വിശിഷ്ട ദാനങ്ങളില്‍പ്പെട്ടതാണ് ഗുരു, ഋഷി, യോഗി, ആചാര്യന്‍, മുനി തുടങ്ങിയ പദങ്ങള്‍. ആ വാക്കുകള്‍ക്കു മാറ്റും മിഴിവുമേകി തിളങ്ങുന്ന മൂര്‍ത്ത രൂപങ്ങള്‍ ഇന്ന് ഏറെയില്ല. അതുകൊണ്ടാവണം ആത്മാഭിമുഖ്യമുള്ള ഭാരതീയരെല്ലാം ഏതാണ്ടൊരു ഗൃഹാതുരതയോടെ ആ വാക്കുകള്‍ കേള്‍ക്കുന്നതും…