ജീവിതലക്ഷ്യം പരമപ്രധാനം: പ. കാതോലിക്കാ ബാവ
ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം കുട്ടികള്‍ക്കുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ പരുമല സെമിനാരിയില്‍ നടന്ന പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സില്‍ സന്ദേശം നല്‍കുകയായിരുന്നു ബാവ. അഭിരുചികള്‍ക്ക് അനുസരിച്ച് മുമ്പോട്ടു പോകുവാനുള്ള നിര്‍ബന്ധ ബുദ്ധി കുട്ടികള്‍ കാണിക്കണം എന്ന് പരിശുദ്ധ…