45 വർഷത്തെ കോടതി വ്യവഹാരങ്ങൾക്കൊടുവിൽ അങ്കമാലി ഭദ്രസനത്തിലെ പഴന്തോട്ടം സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി മലങ്കര ഓർത്തഡോൿസ് സഭക്ക് സ്വന്തം. വികാരി മത്തായി ഇടയാനാൽ അച്ചനും സഹവികാരി കെ. കെ. വര്ഗീസ് അച്ചനും വിശ്വാസികളും ആരാധന നടത്തി.
പഴന്തോട്ടം പള്ളിയില്‍ ആരാധന നടത്തി


