Mar Theophilos Palliative Care Ward at MVR Hospital, Calicut
സഖറിയാസ് മാർ തെയോഫിലോസ് തിരുമേനിയുടെ പേരിൽ കോഴിക്കോട് MVR ഹോസ്പ്പിറ്റലിൽ കെട്ടിട സമുച്ചയം നിർമ്മിക്കുമെന്ന വാഗ്ദാനം യാഥ്യാർത്ഥ്യമാകുന്നു ഈ പിതാവ് ഒരു ദീർഘദർശിയാകുന്നു. ഇന്ന് നമ്മുടെ പരിധിക്കുളിൽ ജീവിക്കുന്ന ആർക്കും പടുത്തുയർത്തുവാനും , സ്വപ്നം കാണുവാൻപോലും കഴിയാത്ത Calicut MVR Cancer Research…