സഖറിയാസ് മാർ തെയോഫിലോസ് തിരുമേനിയുടെ പേരിൽ കോഴിക്കോട് MVR ഹോസ്പ്പിറ്റലിൽ കെട്ടിട സമുച്ചയം നിർമ്മിക്കുമെന്ന വാഗ്ദാനം യാഥ്യാർത്ഥ്യമാകുന്നു
ഈ പിതാവ് ഒരു ദീർഘദർശിയാകുന്നു. ഇന്ന് നമ്മുടെ പരിധിക്കുളിൽ ജീവിക്കുന്ന ആർക്കും പടുത്തുയർത്തുവാനും , സ്വപ്നം കാണുവാൻപോലും കഴിയാത്ത Calicut MVR Cancer Research Institute) പോലെയുള്ള ഒരു മഹാപ്രസ്ഥനത്തിന്റെ തിരുമുറ്റത്ത് നിന്നും. ലോകത്തെ സാക്ഷിയാക്കി പ്രാർത്ഥിക്കുന്നു “ഇതു തെയോഫിലോസിന്റെ പുണ്ണ്യഭൂമിയാകട്ടെ” എന്ന്. അതെ January 17 ന് .. ഈ ദീർഘദർശനം ആ പിതാവിനെ ഏറെ സ്‌നേഹിച്ച ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാനിധ്യത്തിൽ ചരിത്രത്തിന്റെ ഭാഗമാകുന്നു .