Daily Archives: January 3, 2019

ഭവനം നിർമിച്ചു നൽകി

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ത്ഥാനത്തിൻറെ പുതുവത്സരസമ്മാനം മുണ്ടക്കയത്തുള്ള ഒരു നിർദ്ധന കുടുംബത്തിന് ഭവനം  നിർമിച്ചു നൽകി.  സ്നേഹദീപ്തി പദ്ധതിയുടെ ഭാഗമായി പൊളിഞ്ഞു വീഴാറായ ഭവനത്തിൽ നിന്ന് കെട്ടുറപ്പുള്ള പുതിയ ഭവനത്തിലേക്ക് 2019 ജനുവരി 2ന്  താക്കോൽ ദാനം കത്തീഡ്രൽ…

error: Content is protected !!