നീതി നടപ്പിലാക്കി ഇടതുപക്ഷ സര്‍ക്കാര്‍ / പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ
Speech by HH Paulose II Catholicos at Kunnamkulam on 30-12-2018 ഒരു നൂറ് വര്‍ഷത്തോളമായി വിദേശബന്ധത്തിന്‍റെ അടിമത്തമാണ് സഭയില്‍ ഉണ്ടായിരുന്നത്. നമുക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. ഇവിടെ മൂറോന്‍ കൂദാശ ചെയ്യാന്‍ സാധ്യമല്ല. ഇവിടെ മേല്‍പട്ടക്കാരെ വാഴിക്കാന്‍ പാടില്ല. ഇതിനെല്ലാം…