ബാബു അലക്സാണ്ടർ മുട്ടത്തേരിൽ നിര്യാതനായി
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാബു മുട്ടത്തേരി നിര്യാതനായി. 77 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ജയധ്വനി, മാവേലിക്കര മെയില്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു. 40 വര്‍ഷത്തിലധികമായി സഭയുടെ പ്രധാന ദേവാലയങ്ങളിലെ പെരുനാള്‍ ദിവസങ്ങളിലും പരിശുദ്ധ പിതാക്കന്മാരുടെ…