കുടശ്ശനാട്‌ കത്തീഡ്രല്‍‍ പെരുന്നാൾ

കുടശ്ശനാട്‌ സെൻറ്  സ്റ്റീഫൻസ്  ഓർത്തഡോൿസ് കത്തീഡ്രലിലെ പെരുന്നാൾ ജനുവരി 13 മുതൽ 22 വരെ നടത്തപ്പെടുന്നു .പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ
 കാതോലിക്കാ ബാവാ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും ..
ക്രമീകരണങ്ങൾക്കു വികാരി ഫാദർ തോമസ് .പി .നൈനാൻ ,സഹ വികാരി ഫാദർ ബിനു ജോയി ,ട്രസ്റ്റീ  Y.ബാബു ,സെക്രട്ടറി ജോർജ് വര്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകും .