ഫാ. ബോബി വർഗീസിന്റെ പിതാവ് എബ്രഹാം വർഗീസ് നിര്യാതനായി

ഫ്ലോറിഡ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ബോബി വർഗീസിന്റെ പിതാവ് എറണാകുളം പിറവം കുറ്റിക്കാട്തോട്ടത്തിൽ എബ്രഹാം വർഗീസ്  (80 ) നിര്യാതനായി. തങ്കമ്മ വർഗീസ് ആണ് സഹധർമ്മിണി എബി വർഗീസ് , ഫാ. ബോബി വർഗീസ് എന്നിവരാണ് മക്കൾ. സംസ്കാര ശുശ്രൂഷകൾ പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.