UK FAMILY CONFERENCE 2019


യൂക്കെ -ഫാമിലി കോൺഫറൻസ് 2019 പ്രവർത്തനോദ്ഗാടനം ഡോ . മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സുകൊണ്ട്‌ നിർവഹിച്ചു .

ലണ്ടൻ : 2019 മെയ് 25 , 26 ശനി ,ഞായർ ദിവസങ്ങളിൽ മിൽട്ടൺ കെയ്ൻസിൽ വച്ച് നടത്തപെടുന്ന യൂക്കെ മലങ്കര (ഇന്ത്യൻ )ഓർത്തഡോൿസ് ഫാമിലി കോൺഫെറെൻസിന്റ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് ഭദ്രാസനാധിപൻ അഭി : ഡോ .മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സുകൊണ്ട്‌ ഭദ്രദീപം കൊളുത്തി നിർവഹിച്ചു .
ഫാമിലി കോൺഫറൻസ് നടത്തിപ്പിനായി റവ .ഫാ .മാത്യൂസ് 
കുര്യാക്കോസ് ,സുനിൽ ജോർജ് എന്നിവർ ജനറൽ കൺവീനർമാരായും 
റവ .ഫാ .ഹാപ്പി ജേക്കബ് (പ്രോഗ്രാം
 കമ്മറ്റി ) മാത്യു വർഗീസ് (റിസപ്ഷൻ ),
ഡോ .സെൻ കല്ലുംപുറം ( ഹെൽത് - സേഫ്‌റ്റി ),രാജു ന്യൂകാസ്റ്റിൽ (ഗായകസംഗം )തോമസ് ഡേവിഡ് (ഫിനാൻസ് )സോണി മാത്യു , വർഗീസ് കെ .ചെറിയാൻ , എൽദോ ഔസെഫ് (ഫുഡ് കമ്മിറ്റി ),ബിജു ഐസക് (അക്കോമഡേഷൻ ),എന്നിവരും ,
ഭദ്രാസനത്തിന്റ ദശാബ്‌ധി അഘോഷത്തിന്റ ഭാഗമായി പ്രെസിദ്ധികരിക്കുന്ന സ്മരണിക സുവനീർ കമ്മിറ്റി രക്ഷാധികാരിയായി അഭി : ഡോ .മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ റവ .ഫാ .ഹാപ്പി ജേക്കബ് (മാനേജിങ് എഡിറ്റർ ),സോജി ടി. മാത്യു (ചീഫ് എഡിറ്റർ )വെരി. റവ. എബ്രഹാം ജോർജ് കോർ: എപ്പിസ്കോപ്പ , റവ. ഫാ.മാത്യൂസ് കുര്യാക്കോസ് ,റവ. ഫാ .എൽദോ വർഗീസ് ,രാജൻ ഫിലിപ്പ് , പി .എം രാജു , ജെറി വൈദ്യൻ ,ഷെറിങ് തെക്കേക്കര , ജോൺ മാത്യു , റോജൻ തോമസ് , സജി വർഗീസ് , ബിനു ലെസ്റ്റർ , ജോർജ് മാത്യു , സൈമൺ ചാക്കോ , സോഫി തോമസ് , ഡോ . എബ്രഹാം ശാമുവേൽ , എന്നിവർ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായും പ്രവർത്തിച്ചുവരുന്നു .