ഗാല പള്ളി പെരുന്നാ ള്‍ 1 1 നു കൊടിയേറും

മസ്കറ്റ് ,ഗാല സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‍സ്‌ ഇടവകയി
ല്‍ വി ദൈവ മാതാവിന്‍റെ കതിരുകളുടെ പെരുന്നാളും
കൊയ്തുല്സവവും 18 നു ഗാല പള്ളിയി ല്‍ നടക്കും , 1 1 നു
വെള്ളിയാഴ്ച രാവിലെ വി കുര്‍ബാനയെ തുടര്‍ന്ന് കൊടിയേറ്റ് . 1 2 നു
ശനിയാഴ്ച വൈകിട്ട് 6. 3 0 നു വി കുര്‍ബാന .1 4 നു
തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും
കതിരുകളുടെ പെരുന്നാളും . 1 5 നു ചൊവാഴ്ച വൈകിട്ട് 7.30
മുത ല്‍ സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാര്‍ത്ഥന , വചന പ്രഘോഷണം
1 6 നു ബുധനാഴ്ച വൈകിട്ട് 7 മണിക്ക് വി കുര്‍ബാന .1 7 നു
വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരം , റാസ .1 8
നു വെള്ളിയാഴ്ച രാവിലെ 6.3 0 നു വി കുര്‍ബാന , നേര്‍ച്ച
വിളമ്പ് ,വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍
കലാപരിപാടിക ള്‍ , കൊയ്തുത്സവ ലേലം എന്നിവ
നടക്കും .വൈകിട്ട് കൊടി ഇറക്കുന്നതോട് കൂടി ഈ വര്‍ഷത്തെ
പെരുന്നാള്‍ അവസാനിക്കും എന്ന് വികാരി ഫാ തോമസ്‌
ജോസ് ,ട്രസ്റ്റി പി സി ചെറിയാ ന്‍ ,സെക്രടറി കെ സി തോമസ്‌
എന്നിവര്‍ അറിയിച്ചു .