Daily Archives: March 22, 2018

1932-ലെ വി. മൂറോന്‍ കൂദാശ: പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവായുടെ കല്പന

ഒരു കല്‍പന നമ്പര്‍ 465 സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസംപൂര്‍ണ്ണനുമായ ത്രിയേകദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യസിംഹാസനത്തിന്മേല്‍ ആരൂഢനായി ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ് എന്നു അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ (മുദ്ര) ശരീരങ്ങളെ ജീവിപ്പിക്കുന്നവനും, ആത്മാക്കളുടെ രക്ഷിതാവുമായ നമ്മുടെ കര്‍ത്താവിന്‍റെ…

വിശുദ്ധ മൂറോന്‍ കൂദാശയുടെ പ്രാധാന്യം / പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

കിഴക്കന്‍ സഭകള്‍ പ്രത്യേക പ്രാധാന്യം കൊടുക്കുന്ന ഒരു കര്‍മ്മമാണു മൂറോന്‍ കൂദാശ. പടിഞ്ഞാറന്‍ സഭകളില്‍ മൂറോന്‍ തൈലം ഉണ്ടെങ്കിലും അതിന്‍റെ കൂദാശയ്ക്ക് അവര്‍ അത്ര വലിയ പൊതുപ്രാധാന്യം കൊടുക്കുന്നില്ല. കിഴക്കന്‍ സഭകളിലാകട്ടെ ഒരു സഭയുടെ ഐക്യത്തിന്‍റെയും പൂര്‍ണതയുടെയും പ്രതീകമായി ഇതിനെ പരിഗണിക്കുന്നു….

മൂറോന്‍ കൂദാശ: ഒരു നാഴികക്കല്ല് / ഫാ. ടി. ജെ. ജോഷ്വ

പത്തു വര്‍ഷങ്ങള്‍ക്കുശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പരിശുദ്ധ മൂറോന്‍ വീണ്ടും കൂദാശ ചെയ്യപ്പെടുകയാണ്. മുമ്പു പല പ്രാവശ്യം പഴയസെമിനാരി ചാപ്പലില്‍ വച്ചാണു നടത്തിയിട്ടുള്ളതെങ്കില്‍ ഇക്കുറി ഈ മാസം 25-നു പൗരസ്ത്യ കാതോലിക്കായുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന ചാപ്പലില്‍ വച്ചാണു കൂദാശ….

വ്യാജപ്രചരണത്തെ തിരിച്ചറിയുക / ജോയ്സ് തോട്ടയ്ക്കാട്

ഞാന്‍ ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചാറ്റ് ചെയ്തത് എന്ന് പറഞ്ഞ് എന്‍റെ പേരുള്ള ചില സ്ക്രീന്‍ ഷോട്ടുകള്‍ മാര്‍ച്ച് 18 ന് ഞായറാഴ്ച രണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുകയും ആ ഗ്രൂപ്പിലുള്ള ചില അംഗങ്ങള്‍ തന്നെ എന്നെ വിളിച്ച് ചോദിച്ച് എനിക്ക്…

സഭാസമാധാനം കാലഘട്ടത്തിന്‍റെ ആവശ്യം / ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പാ

ഒരു നൂറ്റാണ്ടിലേറെയായി മലങ്കരസഭയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കും വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പരസ്പരം ഛിദ്രിക്കുന്ന ഭവനം നിലനില്‍ക്കില്ല. വാശിയും വൈരാഗ്യവും ഒന്നിനും പരിഹാരമല്ല. ലോകരാഷ്ട്രങ്ങളുടെ ഇടയിലും, സഭ, സാമുദായിക ഭിന്നതകളുടെ പേരിലും ഉണ്ടായിട്ടുള്ള യുദ്ധങ്ങളും കലഹങ്ങളും വരുത്തിവെച്ചിട്ടുള്ള വിനകള്‍ ചരിത്രഏടുകളിലെ…

North East American Diocese Family & Youth Conference 2018

ഫാ​മി​ലികോൺഫറൻസ്: റാ​ഫി​ൾവ​ൻ വി​ജ​യ​ത്തി​ലേ​ക്ക്:      ഫാ. മാത്യുതോമസ് ഗ്രാൻഡ്സ്പോൺസർ രാജൻവാഴപ്പള്ളിൽ ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​രഓl​ർ​ത്ത​ഡോ​ക്സ്സ​ഭനോ​ർ​ത്ത് ഈ​സ്റ്റ്അ​മേ​രി​ക്ക​ൻഭ​ദ്രാ​സ​ന​ത്തി​ന്‍റെനേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നഫാ​മി​ലി,യൂ​ത്ത്കോൺഫറൻസ് ഇ​ട​വ​ക​ത​ലസ​ന്ദ​ർ​ശ​ന​ങ്ങ​ൾസ​ജീ​വ​മാ​യിമു​ന്നേ​റു​ന്നു. കോൺഫറൻസ്​ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥംന​ട​ത്തു​ന്നറാ​ഫി​ൾ ടി​ക്ക​റ്റു​ക​ളു​ടെവി​ത​ര​ണംഅ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന്ഫി​നാ​ൻ​സ്ചെയർപേഴ്‌സൺ എ​ബികു​ര്യാ​ക്കോ​സ്അ​റി​യി​ച്ചു. മാ​ർ​ച്ച് 18 ഞാ​യ​റാ​ഴ്ചന്യൂ​യോ​ർ​ക്കി​ലെവി​വി​ധ ദേ​വാ​ല​യ​ങ്ങ​ൾടീം ​അം​ഗ​ങ്ങ​ൾസ​ന്ദ​ർ​ശി​ച്ചു.സ​ഫേ​ണ്‍ സെ​ന്‍റ്മേ​രീ​സ്ഓ​ർ​ത്ത​ഡോ​ക്സ്ഇ​ട​വ​ക​യി​ൽന​ട​ന്ന യോ​ഗ​ത്തി​ൽവി​കാ​രിറ​വ.ഡോ. ​രാ​ജുവ​ർ​ഗീ​സ്ടീം ​ അം​ഗ​ങ്ങ​ളെസ്വാ​ഗ​തംചെ​യ്തു.കോ​ണ്‍​ഫ​റ​ൻ​സ്ജ​ന​റ​ൽ സെ​ക്ര​ട്ട​റിജോ​ർ​ജ്തുമ്പയിൽ,ഫി​നാ​ൻ​സ്ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യജോ​ബിജോൺ, ഐ​സ​ക്ചെ​റി​യാ​ൻ, ഭ​ദ്രാ​സ​നകൗ​ണ്‍​സി​ൽഅം​ഗംസ​ജിഎം. ​പോ​ത്ത​ൻ,…

Chinnamma (Mother of Very Rev. Thomas Paul Ramban) passed away

Chinnamma (75, Mother of Very Rev. Thomas Paul Ramban) passed away

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾ

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ  ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവക വികാരി ഫാ. ജോൺ കെ.ജേക്കബ് ,…

“കാരിരുമ്പാണിയാൽ” ആൽബം ഇന്ന് റിലീസ്

പ്രവാസലോകത്തെ സൗഹൃദ കൂട്ടായ്മയിൽ ഒരു ക്രിസ്തീയ ഭക്തിഗാനം കൂടെ പ്രകാശിതമാകുന്നു.  പീഡാനുഭവ വാരത്തിന്റെ തുടക്കത്തിൽ വലിയ നോമ്പിലെ 39 ദിവസമായ മാർച്ച് 22ന്  ആൽബം പ്രകാശിതമാകും.  തമ്പുരു ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ മ്യൂസിക് ബീറ്റ്സുമായി  ചേർന്ന് അവതരിപ്പിക്കുന്ന ഈ മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ…

ദുബായ് സെന്റ് തോമ്സ് ഓർത്തഡോൿസ് കത്തീഡ്രലിൽ  കഷ്ടാനുഭവ  ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി

ദുബായ്:   ദുബായ് സെന്റ് തോമ്സ് ഓർത്തഡോൿസ് കത്തീഡ്രലിൽ  കഷ്ടാനുഭവ  ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി.   മാർച്ച് 23  വെള്ളി  രാവിലെ ഏഴിന്  പ്രഭാത നമസ്കാരം , നാൽപ്പതാം വെള്ളിയുടെ വിശുദ്ധ   കുർബാന തുടർന്ന് കാതോലിക്ക ദിനാഘോഷ പരിപാടികൾ  ഇടവകയിലെ ആത്മീയ സംഘടനകളുടെ…

error: Content is protected !!