ഫാമിലി /യൂത്ത്കോൺഫറൻസ്: വാഷിങ്ടൻഡിസിയിലെ ആറു പള്ളികൾ ടീംഅംഗങ്ങൾ സന്ദർശിച്ചു വാഷിംഗ്‌ടൺഡി.സി. : മലങ്കരഓർത്തഡോക്സ് സഭനോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസന ഫാമിലി / യൂത്ത്കോണ്‍ഫറൻസ്ടീംഅംഗങ്ങൾ മേരിലാന്‍റ്,ബാൾട്ടിമോർ,വിർജീനിയഇടവകകളിൽ സന്ദർശനംനടത്തി. ഫിനാൻസ്, സുവനീർകമ്മിറ്റിചെയർഎബി കുര്യാക്കോസിന്‍റെനേതൃത്വത്തിൽഅജിത് വട്ടശ്ശേരിൽ,ഷിബിൻകുര്യൻഎന്നിവർ ബാൾട്ടിമോർസെന്‍റ്തോമസ്ഇടവകയിൽ സന്ദർശനംനടത്തി. വികാരിഫാ.കെ.പി.വർഗീസ് എല്ലാവിധസഹായസഹകരണങ്ങൾനൽകണമെന്ന് ഇടവകജനങ്ങളോട്അഭ്യർഥിച്ചു. എബികുര്യാക്കോസ്കോണ്‍ഫറൻസിന്‍റെ ചിട്ടയായപ്രവർത്തനത്തെപ്പറ്റിയുംഇടവകജനങ്ങൾക്ക് ലഭിക്കാവുന്നആത്മീയഉന്നമനത്തെപ്പറ്റിയും കോൺഫറൻസ്വിനോദഉപാധികൾക്കുമുൻതൂക്കം നൽകുന്നതിനെക്കുറിച്ചും…