യുവജനപ്രസ്ഥാനം കേന്ദ്ര സോണൽ സെക്രട്ടറിമാര്‍

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര സോണൽ സെക്രട്ടറിമാരായി സോഹിൽ വി. സൈമൺ(തുമ്പമൺ), റോയ് തങ്കച്ചൻ(തിരുവനന്തപുരം), റെനിൽ രാജ്(കോട്ടയം), മത്തായി ടി. വർഗ്ഗീസ് (നിരണം) എന്നിവരെ തിരഞ്ഞെടുത്തു.