ഫാമിലി /യൂത്ത്കോൺഫറൻസ്: വാഷിങ്ടൻഡിസിയിലെ ആറു പള്ളികൾ ടീംഅംഗങ്ങൾ സന്ദർശിച്ചു
വാഷിംഗ്ടൺഡി.സി. : മലങ്കരഓർത്തഡോക്സ്
സഭനോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസന
ഫാമിലി / യൂത്ത്കോണ്ഫറൻസ്ടീംഅംഗങ്ങൾ
മേരിലാന്റ്,ബാൾട്ടിമോർ,വിർജീനിയഇടവകകളിൽ
സന്ദർശനംനടത്തി.
ഫിനാൻസ്, സുവനീർകമ്മിറ്റിചെയർഎബി
കുര്യാക്കോസിന്റെനേതൃത്വത്തിൽഅജിത്
വട്ടശ്ശേരിൽ,ഷിബിൻകുര്യൻഎന്നിവർ
ബാൾട്ടിമോർസെന്റ്തോമസ്ഇടവകയിൽ
സന്ദർശനംനടത്തി. വികാരിഫാ.കെ.പി.വർഗീസ്
എല്ലാവിധസഹായസഹകരണങ്ങൾനൽകണമെന്ന്
ഇടവകജനങ്ങളോട്അഭ്യർഥിച്ചു.
എബികുര്യാക്കോസ്കോണ്ഫറൻസിന്റെ
ചിട്ടയായപ്രവർത്തനത്തെപ്പറ്റിയുംഇടവകജനങ്ങൾക്ക്
ലഭിക്കാവുന്നആത്മീയഉന്നമനത്തെപ്പറ്റിയും
കോൺഫറൻസ്വിനോദഉപാധികൾക്കുമുൻതൂക്കം
നൽകുന്നതിനെക്കുറിച്ചും സംസാരിച്ചു.
.
ഇടവകസെക്രട്ടറിബിജോയ്ജോഷ്വാ, കൊച്ചു
രാജുഎന്നിവർറാഫിളിന്റെയുംരെജിസ്ട്രേഷന്റെയും
ഉദ്ഘാടനംനിർവഹിച്ചു.വികാരിഫാ.കെ.പി.വർഗീസ്
കോണ്ഫറൻസിലേക്ക്രജിസ്റ്റർചെയ്തു.ഇടവകാംഗം
തോമസ്ജോർജ് (അജി)ചടങ്ങിൽസംബന്ധിച്ചു.
ഫാ.ജോർജ്മാത്യു (ബെന്നിഅച്ചൻ) ആയിരം
ഡോളറിന്റെഗ്രാന്റ്സ്പോൺസർഷിപ്പ്വാഗ്ദാനം
ചെയ്തു.ഫിനാൻസ്കമ്മിറ്റിഅംഗംഎറിക്മാത്യു
ടീംഅംഗങ്ങൾക്കുവേണ്ടസഹായങ്ങൾനൽകി.
30 റാഫിൾടിക്കറ്റുകൾഅംഗങ്ങൾക്കിടയിൽ
വിതരണംചെയ്യുവാൻസാധിച്ചു.
സിൽവർസ്പ്രിംഗ്സെന്റ്ഗ്രീഗോറിയോസ്
ഇടവകയിൽനടന്നചടങ്ങിൽസഭമാനേജിങ്
കമ്മിറ്റിഅംഗംഫാ. ലാബിജോർജ്പനയ്ക്കാമറ്റം
ടീംഅംഗങ്ങളെസ്വാഗതംചെയ്തു. വിശുദ്ധ
കുർബാനയ്ക്കുശേഷംനടന്നചടങ്ങിൽസുവനീർ
ചീഫ്എഡിറ്റർഡോ. റോബിൻമാത്യു,ഭദ്രാസന
കൗണ്സിൽഅംഗംസജിപോത്തൻ,ഇടവക
സെക്രട്ടറിയുംഫിനാൻസ്കമ്മിറ്റിഅംഗവുമായ
ഡോ.സാബുപോൾഎന്നിവർസംബന്ധിച്ചു.
ഡോ.റോബിൻ, സജിഎന്നിവർരജിസ്ട്രേഷനെക്കുറിച്ചും
സുവനീറിനെക്കുറിച്ചുംറാഫിളിനെക്കുറിച്ചും
സംസാരിച്ചു.ഇടവകയിൽനിന്നുംകെ.ജി.
തോമസ്കുട്ടി,ഷീബാമാത്യുഎന്നിവർ
ആയിരംഡോളറിന്റെഗ്രാന്റ്സ്പോണ്സർ
മാരാകുകയുംചെയ്തു.ഇടവകജനങ്ങളിൽ
നിന്നുംസഹായങ്ങൾലഭിക്കുകയുംചെയ്തു.
ബഥസ്ഥാഗ്രീൻട്രീറോഡിലുള്ളസെന്റ്
ബർണബാസ്കോണ്ഗ്രിഗേഷനിൽവിശുദ്ധ
കുർബാനയ്ക്കുശേഷംനടന്നചടങ്ങിൽഅധ്യക്ഷത
വഹിച്ചവികാരിഫാ.അനൂപ്തോമസ്ജോർജ്
ടീംഅംഗങ്ങളായസണ്ണിവർഗീസ്,നിതിൻഏബ്രഹാം
എന്നിവരെസ്വാഗതംചെയ്തു.തുടർന്നു
കോണ്ഫറൻസിലേക്ക്രജിസ്റ്റർചെയ്തവികാരി,
രണ്ട്കോണ്ഗ്രിഗേഷൻഅംഗങ്ങൾരജിസ്റ്റർ
ചെയ്യാമെന്ന്ഉറപ്പുനൽകുകയുംചെയ്തു.
കോണ്ഗ്രിഗേഷൻഅംഗങ്ങളുടെനല്ല
സഹകരണത്തിനുകമ്മിറ്റിഅംഗങ്ങൾനന്ദി
അറിയിച്ചു.
വിർജീനിയസെന്റ്മേരീസ്ഓർത്തഡോക്സ്
ഇടവകയിൽനടന്നചടങ്ങിൽവികാരിഫാ.സജി
തറയിൽടീംഅംഗങ്ങളായരാജൻപടിയറ,
ജോബിജോൺഎന്നിവരെസ്വാഗതംചെയ്തു.
ഇടവകട്രസ്റ്റിബിജുലൂക്കോസ്,ഇടവക
സെക്രട്ടറിഫെബിൻസൂസൻജോൺഎന്നിവർ
യോഗത്തിൽസംബന്ധിച്ചു.
ജോബിജോൺരജിസ്ട്രേഷനെക്കുറിച്ചും
കോണ്ഫറൻസിൽപങ്കെടുത്താൽലഭിക്കാവുന്ന
പ്രയോജനത്തെക്കുറിച്ചുംസംസാരിച്ചു.രാജൻ
പടിയററാഫിളിനെക്കുറിച്ചുംസുവനീറിനെക്കുറിച്ചും
സംസാരിച്ചു.ട്രസ്റ്റിബിജുലൂക്കോസ്
സുവനീറിലേക്കുള്ളആശംസകൾഫാ.സജി
തറയിലിനുനൽകിസുവനീറിന്റെഉദ്ഘാടനംനിർവഹിച്ചു.
രാജൻവാഴപ്പള്ളിൽ