Daily Archives: March 20, 2018

വി. മൂറോന്‍ കൂദാശ ഒരുക്കങ്ങൾ പൂർത്തിയായി

_______________________________________________________________________________________ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വലിയ നോമ്പിലെ 40-ാം വെളളിയാഴ്ച്ചയായ മാര്‍ച്ച് 23-ാം തീയതി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വിശുദ്ധ മൂറോന്‍ കൂദാശ നടക്കും….

Consecration of Holy Chrism (2009): Photos & Videos

Malankara Orthodox Syrian Church: Consecration of Holy Chrism 2009. M TV Photos, Manorama News Video Mooron Koodasa 2009.  

നിലയ്ക്കല്‍ ഭദ്രാസന കാതോലിക്കാദിനാഘോഷം

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും നടത്തി റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 7-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും മാര്‍ച്ച് 18-ന് ഞായറാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. സമ്മേളനത്തിനു മുന്നോടിയായി ഭദ്രാസനത്തിലെ…

പിറവം പള്ളിക്കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബഞ്ചിലേയ്ക്ക്

പിറവം പള്ളിക്കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബഞ്ചിലേയ്ക്ക്. Court Order

‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ സി.ഡി. പ്രകാശനം ചെയ്തു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സഞ്ചാര സുവിശേഷ സംഘമായ സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രസിദ്ധീകരിച്ച ڇപ്രാര്‍ത്ഥനാഗീതങ്ങള്‍ڈ എന്ന സി.ഡി പ്രകാശനം ചെയ്തു. കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടന്ന നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗത്തിന്‍റെയും…

error: Content is protected !!