മാനേജിംഗ് കമ്മിറ്റി യോഗം നാളെ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ബജറ്റ് സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നാളെ മാർച്ച് 1 ന് 10 മണിക്ക് പഴയ സെമിനാരി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍ …

മാനേജിംഗ് കമ്മിറ്റി യോഗം നാളെ Read More

ഐക്യത്തിലൂടെ സമാധാനമുണ്ടാകണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ (അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയംഗം)

‘2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി, തുടര്‍നടപടികള്‍’ എന്നിവ സംബന്ധിച്ച് 2017 ഓഗസ്റ്റ് എട്ടിനു കൂടിയ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഈ ലേഖകന്‍  സമര്‍പ്പിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും താഴെ ചേര്‍ക്കുന്നു. പ. കാതോലിക്കാ ബാവാ തിരുമേനിയുടെ കല്‍പന …

ഐക്യത്തിലൂടെ സമാധാനമുണ്ടാകണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ (അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയംഗം) Read More

‘തീർത്ഥാടന വീഥിയിൽ’: ഏകദിന സമ്മേളനം സംഘടിപ്പിച്ചു

​  കുവൈറ്റ്‌ : ‘തീർത്ഥാടന വീഥിയിൽ’എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തോഡോക്സ്‌ മഹാ ഇടവകയുടെ യുവജനപ്രസ്ഥാനം ഏകദിന സമ്മേളനം സംഘടിപ്പിച്ചു. മലങ്കര സഭയിലെ വേദശാസ്ത്ര പണ്ഡിതനും, ദിവ്യബോധനം ചെങ്ങന്നൂർ ഭദ്രാസന ഡയറക്ടറുമായ ഫാ. ഷിബു വർഗ്ഗീസ്‌ ക്ലാസുകൾക്ക്‌ നേതൃത്വം …

‘തീർത്ഥാടന വീഥിയിൽ’: ഏകദിന സമ്മേളനം സംഘടിപ്പിച്ചു Read More

വഞ്ചനയറ്റൊരു ഹൃദയത്തില്‍ ദൈവം വാഴുന്നു…

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വലിയനോമ്പിലെ വെള്ളിയാഴ്ച സന്ധ്യാനമസ്ക്കാരത്തിലെ ഗീതം (വൈദികര്‍ ഉപയോഗിക്കുന്ന ക്രമത്തില്‍ നിന്നും). സുറിയാനിയില്‍ നിന്നു ഭാഷാന്തരം ചെയ്തത് – കോനാട്ട് അബ്രഹാം മല്പാന്‍. മലയാള ഗാനരചന – സഭാകവി സി. പി. ചാണ്ടി.

വഞ്ചനയറ്റൊരു ഹൃദയത്തില്‍ ദൈവം വാഴുന്നു… Read More

മര്‍ത്തമറിയം സമാജ അന്താരാഷ്ട്ര സമ്മേളനം

2018 മെയ് 16 നു നടക്കുന്ന അഖിലമലങ്കര വനിതാസമാജത്തിന്റെ അന്താരാഷ്ട്ര സമ്മേളനത്തിനായുള്ള  അവലോകനയോഗം വനിതാസമാജം പ്രസിഡന്റ് യൂഹാനോൻ മാർ പോളികാർപോസ് തീരുമാനസുകൊണ്ടു തൃക്കുന്നതുസെമിനാരിപള്ളിയിൽ  ഉത്ഘാടണം ചെയ്യുന്നു.

മര്‍ത്തമറിയം സമാജ അന്താരാഷ്ട്ര സമ്മേളനം Read More

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മർത്തമറിയം സമാജം ഏകദിന സമ്മേളനം സംഘടിപ്പിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തോഡോക്സ്‌ മഹാ ഇടവകയുടെ മർത്തമറിയം വനിതാ സമാജം ഏകദിന സമ്മേളനം സംഘടിപ്പിച്ചു. ഫെബ്രുവരി 25-നു അബ്ബാസിയ സെന്റ്‌. ജോർജ്ജ്‌ ചാപ്പലിൽ നടന്ന സമ്മേളനത്തിൽ ‘തലമുറ തലമുറയായി കൈമാറി വരുന്ന വിശ്വാസം’ എന്ന വിഷയത്തെ ആസ്പദമാക്കി …

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മർത്തമറിയം സമാജം ഏകദിന സമ്മേളനം സംഘടിപ്പിച്ചു Read More

അന്ത്യ സന്ദേശം / ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ

മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സംസ്ഥാപിതമായ മലങ്കരസഭയിലെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും ശേഷം ജനങ്ങളുമായി നമ്മുടെ പ്രിയ മക്കളായ എല്ലാവര്‍ക്കും വാഴ്വ്. നമ്മെ ഭരമേല്പിച്ചിട്ടുള്ള ആത്മീകതൊഴുത്തിലെ കുഞ്ഞാടുകളും നമ്മുടെ പ്രേമഭാജനങ്ങളുമായ പ്രിയ മക്കളെ, …

അന്ത്യ സന്ദേശം / ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ Read More