St. Thomas Orthodox Cathedral Dubai presents VISHWASAPORUL as part of the Golden Jubilee Celebrations.
Theme: The Depth and Importance of Orthodox christian Belief
Date: 28th Feb, March 1 & 3
Venue: St.Thomas Orthodox Cathedral, Dubai
Dearly Beloved,
In an age when atheism and materialism are becoming increasingly common, the goal of “Vishwasaporul” is to avoid confusion and strengthen the foundation of our Christian belief. The Holy Bible is one of the components of the tradition of our church. St. Paul has exhorted us in his epistles to hold fast on to the beliefs that are given to us through the word and through our traditions. The foundational building blocks of our faith that have been passed on to us through the words of our apostolic fathers will be conveyed to us through sessions held on February 28, March 1 and March 3 by Rev. Fr. Dr. Bijesh Philip. He will enumerate the beliefs and traditions of our church that are integral for attaining eternal life. Such spiritual guidance can give us the strength we need to handle the vicissitudes of modern life. May the Holy Spirit guide us to learn more through these sessions. We welcome one and all to this three day spriritual extravagana.
Key Speaker
Rev.Fr.Dr. Bijesh Philip, Principal
St. Thomas Orthodox Theological Seminary, Nagpur.
February 28th, Wednesday 6.45 PM to 9.30 PM
Day -1, Evening Prayer, Devotional Songs
Topic :The Importance of Christian Belief in Individual Life
March 1st, Thursday 6.45 PM to 9.30 PM
Day -2, Evening Prayer, Devotional Songs
Topic: Living a Christian Life Based on Traditions and the Holy Bible
March 2nd , Saturday 6.45 PM to 9.30 PM
Day -2, Evening Prayer, Devotional Songs
Topic: Prayer Life and Sacramental Life .
Teaser
STOC Media Desk
വിശ്വാസപ്പൊരുൾ
വിഷയം : ഓർത്തഡോൿസ് ക്രൈസ്‌തവ വിശ്വാസത്തിൻറെ പൊരുളും പ്രസക്തിയും .
തീയതി : 2018 ഫെബ്രുവരി 28 , മാർച്ച് 1 & 3
സ്ഥലം : സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ ,ദുബായ്
നിരീശരത്വവും, ഭൗതീകവാദവും ശക്തിപ്പെടുന്ന കാലഘട്ടത്തിൽ വിശ്വാസ വൈപരീത്യം ഒഴിവാക്കി സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുക എന്ന ദൗത്യമാണ്’വിശ്വാസപ്പൊരുൾ ‘നിർവ്വഹിക്കുന്നത്. പരിശുദ്ധ സഭയുടെ പാരമ്പര്യത്തിന്റെ ഒരു ഘടകം മാത്രമാണ് വിശുദ്ധ വേദപുസ്തകം. ഞങ്ങൾ വാക്കിനാലോ ലേഖനത്താലോഉപദേശിച്ചു തന്ന പാരമ്പര്യങ്ങളെ മുറുകെ പിടിക്കുവാൻ വി. പൗലോസ് ശ്ലീഹാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അപ്പോസ്തോലിക പിതാക്കന്മാർ വാമൊഴിയായി പഠിപ്പിച്ചദൈവീക മർമ്മങ്ങൾ ഫെബ്രുവരി 28, മാർച്ച് 1 & 3 തീയതികളിൽ റവ. ഫാ. ഡോ. ബിജേഷ് ഫിലിപ്പ് നമുക്ക് പകർന്നു നൽകും. നിത്യ ജീവിതത്തിൽ വിസ്മരിക്കുവാൻപാടില്ലാത്ത സഭ, വിശ്വാസം, പാരമ്പര്യം എന്നിവ നമുക്ക് പൊരുൾ തിരിയും. വൈരുദ്ധ്യങ്ങൾ നിറഞ്ഞ ജീവിതത്തിന്റെ ശിഥിലാനുഭവങ്ങൾ നേരിടാൻ ഇത് നമുക്ക് കഴിവുനൽകും. ഈ ത്രിദിന ആത്മീയ ബോധന പദ്ധതിയിൽ പരിശുദ്ധാത്മാവ് നമ്മെ വഴിനടത്തും. ഏവരേയും സ്വാഗതം ചെയ്യുന്നു.
പ്രോഗ്രാം
ഫെബ്രുവരി 28 ബുധൻ, 6.45 pm to 9.30 pm
സന്ധ്യ നമസ്കാരം, വിഷയം – വെക്തി ജീവിതത്തിൽ ക്രൈസ്‌തവ വിശ്വാസത്തിന്റെ പ്രസക്തി.
മാർച്ച് 1 വ്യാഴം , 6.45 pm to 9.30 pm
സന്ധ്യ നമസ്കാരം, വിഷയം – പാരമ്പര്യത്തിലും വി . വേദപുസ്തകാടിസ്ഥാനത്തിലും അധിഷ്ഠിതമായ ക്രൈസ്‌തവ ജീവിതം.
മാർച്ച് 3 ശനി , 6.45 pm to 9.30 pm
സന്ധ്യ നമസ്കാരം, വിഷയം – ആരാധനാ ജീവിതവും കൗദാശിക ജീവിതവും