അതിവിശിഷ്ട തൈലക്കൂട്ട് തയാറാകുന്നു; വിശ്വാസ പെരുമയിൽ മൂറോൻ കൂദാശ 23ന്
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 1988ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടന്ന മൂറോൻ കൂദാശയിൽ നിന്ന്. വലത്ത് മൂറോൻ പാത്രവുമായി നിയുക്ത കാതോലിക്കാ മാത്യൂസ് മാർ കൂറിലോസ് പ്രദക്ഷിണം നടത്തുന്നു. കോട്ടയം ദേവലോകം കാതോലിക്കേറ്റ് …
അതിവിശിഷ്ട തൈലക്കൂട്ട് തയാറാകുന്നു; വിശ്വാസ പെരുമയിൽ മൂറോൻ കൂദാശ 23ന് Read More