സത്യത്തെക്കുറിച്ചുള്ള അസത്യങ്ങള്‍ / ഡോ. എം. കുര്യന്‍ തോമസ്
മലങ്കരസഭയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് 1653-ലെ കൂനന്‍കുരിശു സത്യം. ഇന്ത്യയുടെ മണ്ണില്‍ പാശ്ചാത്യ ശക്തികള്‍ക്കെതിരായി നടന്ന ആദ്യ സ്വാതന്ത്ര്യസമരം എന്നു മാത്രമല്ല, പൂര്‍ണ്ണമായി വിജയിച്ച സമരം എന്ന പ്രാധാന്യം കൂടി കൂനന്‍കുരിശു സത്യത്തിനുണ്ട്. എന്നാല്‍ കൂനന്‍കുരിശു…