ജോര്‍ജിയന്‍ അമ്പാസിഡര്‍ ദേവലോകം അരമന സന്ദര്‍ശിച്ചു
ഇന്ത്യയിലെ ജോര്‍ജിയന്‍ അമ്പാസിഡര്‍ അര്‍ച്ചില്‍ ഡിസ്യൂലിയാഷ്വിലിയും, സീനിയര്‍ കൗണ്‍സലര്‍ നാന ഗപ്രിന്‍റാഷ്വിലിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദര്‍ശിച്ചു. ഇന്ത്യയും ജോര്‍ജിയായും തമ്മില്‍ നല്ല ബന്ധമാണ് നിലനില്ക്കുന്നതെന്നും മലങ്കരയിലെയും ജോര്‍ജിയായിലെയും പൗരാണിക ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുളള സൗഹൃദം കൂടൂതല്‍…