Daily Archives: March 27, 2018

Funeral of Chinnamma (Mother of Very Rev. Thomas Paul Ramban)

തോമസ് പോൾ റമ്പാച്ചന്റെ പ്രിയ മാതാവിന്റെ ദേഹവിയോഗത്തിൽ അനുശോചന പ്രവാഹം. പരിശുദ്ധ സഭയ്ക്ക് വേണ്ടി സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ കോതമംഗലത്തെ ഭവനത്തിലെത്തി അന്ത്യാഞ്ജലികൾ അർപ്പിച്ചു. 33333′; google_color_url = ‘2666F5’; google_ui_features = ‘rc:0’; //–> Funeral of…

യുവജന പ്രസ്ഥാനം ഗ്ലോബൽ കോൺഫറൻസ് തിരുവനന്തപുരത്ത്

മലങ്കര ഓർത്തോഡോക്സ് യുവജന പ്രസ്ഥാനം ഗ്ലോബൽ കോൺഫറൻസ് തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശ്രീകാര്യം ആലത്തറ ഹോളി ട്രിനിറ്റി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് 2018 മെയ് 11 ,12 ,13 തീയതികളിൽ നടത്തപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന…

Holy week at St Gregorios Church of Toronto, Canada

ടോറോന്റോ :  സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച്  ഓഫ് ടോറോന്റോയിലെ ഹോശാനാ ശുശ്രൂഷകൾക്കും വചനിപ്പ് പെരുന്നാളിനും  ഓർത്തഡോക്സ് സഭയിലെ പ്രമുഖ കൗൺസിലറും വാഗ്മിയുമായ ഫാ.ഡോ: കുര്യാക്കോസ് തണ്ണിക്കോട്ട് നേതൃത്വം നൽകി. ഇടവക വികാരി  ഫാ.ഡാനിയേൽ പുല്ലേലിൽ സഹ കാർമ്മികത്വം വഹിച്ചു…