Daily Archives: March 15, 2018

Mar Thoma Seminary Convocation Address by Yuhanon Mar Chrisostomos

Mar Thoma Seminary Convocation 2018 Posted by Joice Thottackad on Donnerstag, 15. März 2018

സഭൈക്യം സ്നേഹത്തില്‍ക്കൂടി നേടണം: മാര്‍ അത്തനാസ്യോസ്

നിലപാടുകള്‍ തുറന്ന് പറഞ്ഞ് മലങ്കരസഭയുടെ സീനിയര്‍ മെത്രാപ്പോലീത്താ ജൂലൈ 3-ലെ സുപ്രീംകോടതി വിധിക്കുശേഷം പരിശുദ്ധ ബാവാ തിരുമേനി പ്രകടിപ്പിച്ച വ്യവഹാരരഹിത സഭ എന്ന സ്വപ്നം സ്നേഹത്തില്‍ക്കൂടി വേണം നേടിയെടുക്കാനെന്നു സീനിയര്‍ മെത്രാപ്പൊലീത്താ തോമസ് മാര്‍ അത്താനാസ്യോസ് പ്രസ്താവിച്ചു. തന്‍റെ എണ്‍പതാം ജന്മദിനം…

തറവോദ് കോല്‍ ഹിന്ദോ / ഡോ. എം. കുര്യന്‍ തോമസ്

2012-ല്‍ ഇന്ത്യയിലെ കാതോലിക്കേറ്റ് അതിന്‍റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍, ദേശീയതയുടെ പ്രതീകമായ ഈ സ്ഥാനത്തിന് കൂടുതല്‍ മിഴിവ് നല്‍കണമെന്ന് അനേകര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അതിനു വ്യക്തമായ ഒരു രൂപരേഖ നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. 2012-ല്‍ പൗരസ്ത്യ കാതോലിക്കായെ ഇന്ത്യന്‍…

ഫാമിലി യൂത്ത്കോൺഫറൻസ്

​ഫാമിലിയൂത്ത്കോൺഫറൻസ്: ജോര്‍ജ്തോമസുംസൂസൻതോമസും സിൽവർസ്‌പോൺസർമാർ.   വാഷിംഗ്‌ടൺഡി. സി. :  നോ​ർ​ത്ത്ഈ​സ്റ്റ് അ​മേ​രി​ക്ക​ൻഫാ​മി​ലിയൂ​ത്ത്കോൺഫറൻസ് ടീം​അംഗങ്ങൾ​​വി​ധഇ​ട​വ​ക​ക​ൾമാ​ർ​ച്ച്11ന് സ​ന്ദ​ർ​ശി​ച്ചു.   റാ​ഫി​ളി​ന്‍റെമൂ​ന്നാംസ​മ്മാ​ന​മാ​യമുന്ന് ഐ​ഫോ​ണു​ക​ൾജോ​ർ​ജ്തോ​മ​സ്, സൂ​സ​ൻ തോ​മ​സ്ദമ്പതികൾസ്പോ​ണ്‍​സ​ർചെ​യ്തു സി​ൽ​വ​ർസ്പോ​ണ്‍​സ​ർ​മാ​രാ​യി.ഇവർവാഷിംഗ്ടൺ സെ​ന്‍റ്തോ​മ​സ്ഓ​ർ​ത്ത​ഡോ​ക്സ്ഇ​ട​വ​കാം​ഗ​മാ​ണ്. വി​ശു​ദ്ധകു​ർ​ബാ​ന​യ്ക്കു​ശേ​ഷംന​ട​ന്ന ച​ട​ങ്ങി​ൽവി​കാ​രിഫാ.​കെ.​ഒ. ചാ​ക്കോടീം ​അം​ഗ​ങ്ങ​ളെസ്വാ​ഗ​തംചെ​യ്തു.വിവരണങ്ങൾ നൽകികോൺഫറൻസ്വിജയത്തിനായി ഇടവകഅംഗങ്ങൾസഹായങ്ങൾനൽകുവാൻ അഭ്യർത്ഥിച്ചു. കോൺഫറൻസ്ജനറൽസെക്രട്ടറിജോർജ് തുമ്പയിൽ,   ഐസക്ക്ചെറിയാൻ,  അന്നാ ചെറിയാൻ,  മീഡിയാകോഓഡിനേറ്റർരാജൻ യോഹന്നാൻ,  …

സത്യവിശ്വാസത്തിന്‍റെ ദീപശിഖ

Sathyaviswasathinte Deepashika….. പിറന്ന മണ്ണിൽ പ്രാർത്ഥിക്കണം ! പ്രവർത്തിക്കണം !അതെന്റെ ജന്മാവകാശമാണ്. എന്റെ നാടിന്റെ നിയമം – അത് പാലിക്കേണ്ടത് എന്റെ കടമയാണ്."എന്റെ കർത്താവും, എന്റെ സഭയും സഭയുടെ അധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവയും എന്റെ ജീവശ്വാസമാണ്."ജെയിൻ'സ് ഹാഗ്യാ മീഡിയ കാസ്റ്റിൽ…

വെസ്റ്റ്‌ സെയ്‌വില്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ  കഷ്‌ടാനുഭവ വാര ശുശ്രൂഷകള്‍

ജോര്‍ജ്‌ തുമ്പയില്‍ വെസ്റ്റ്‌ സെയ്‌വില്‍(ന്യൂയോര്‍ക്ക്‌): സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ കഷ്‌ടാനുഭവ ആഴ്‌ച ശുശ്രൂഷകള്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. വികാരി ഫാ. ഏബ്രഹാം(ഫിലെമോന്‍) ഫിലിപ്പ്‌ ശുശ്രൂഷാ കര്‍മങ്ങളില്‍…

error: Content is protected !!