ഫാമിലിയൂത്ത്കോൺഫറൻസ്: ജോര്ജ്തോമസുംസൂസൻതോമസും സിൽവർസ്പോൺസർമാർ.
വാഷിംഗ്ടൺഡി. സി. : നോർത്ത്ഈസ്റ്റ്
അമേരിക്കൻഫാമിലിയൂത്ത്കോൺഫറൻസ്
ടീംഅംഗങ്ങൾവിധഇടവകകൾമാർച്ച്11ന്
സന്ദർശിച്ചു.
റാഫിളിന്റെമൂന്നാംസമ്മാനമായമുന്ന്
ഐഫോണുകൾജോർജ്തോമസ്, സൂസൻ
തോമസ്ദമ്പതികൾസ്പോണ്സർചെയ്തു
സിൽവർസ്പോണ്സർമാരായി.ഇവർവാഷിംഗ്ടൺ
സെന്റ്തോമസ്ഓർത്തഡോക്സ്ഇടവകാംഗമാണ്.
വിശുദ്ധകുർബാനയ്ക്കുശേഷംനടന്ന
ചടങ്ങിൽവികാരിഫാ.കെ.ഒ. ചാക്കോടീം
അംഗങ്ങളെസ്വാഗതംചെയ്തു.വിവരണങ്ങൾ
നൽകികോൺഫറൻസ്വിജയത്തിനായി
ഇടവകഅംഗങ്ങൾസഹായങ്ങൾനൽകുവാൻ
അഭ്യർത്ഥിച്ചു.
കോൺഫറൻസ്ജനറൽസെക്രട്ടറിജോർജ്
തുമ്പയിൽ, ഐസക്ക്ചെറിയാൻ, അന്നാ
ചെറിയാൻ, മീഡിയാകോഓഡിനേറ്റർരാജൻ
യോഹന്നാൻ, മുൻഏരിയാകോഓഡിനേറ്റർ
ജോർജ്പി. തോമസ്, ഇടവകസെക്രട്ടറിയുംമുൻ
ഏരിയാകോഓഡിനേറ്ററുമായസൂസൻതോമസ്,
ഇടവകട്രസ്റ്റിമാത്യുസി. പോൾ, ഭദ്രാസന
അസംബ്ലിഅംഗംജോയിസി. തോമസ്,
സാജൻമാത്യു, എന്നിവർസന്നിഹിതരായിരുന്നു,
കോൺഫറൻസ്ജനറൽസെക്രട്ടറിജോർജ്തുമ്പയിൽ
കോണ്ഫറൻസിന്റെലക്ഷ്യത്തെക്കുറിച്ചുംഫണ്ടു
ശേഖരണത്തെക്കുറിച്ചുംസംസാരിച്ചു.
സാജൻമാത്യു,രാജൻയോഹന്നാൻഎന്നിവർ
ആയിരംഡോളറിന്റെഗ്രാന്റ്
സ്പോണ്സർമാരാകുകയുംചെയ്തു.
ഡമാസ്കസ്സെന്റ്തോമസ്ഓർത്തഡോക്സ്
ഇടവകയിൽനടന്നചടങ്ങിൽവികാരിഫാ.കെ.ജെ.
വർഗീസ്ഏവരേയുംസ്വാഗതംചെയ്തുവിവരണങ്ങൾ
നൽകി.സഭാമാനേജിംഗ്കമ്മിറ്റിഅംഗംജോസഫ്
ഏബ്രഹാം,ഫിനാൻസ്കമ്മിറ്റിഅംഗംവർഗീസ്
ഐസക്ക്,സെക്രട്ടറിഷീജാഫിലിപ്പ്,ട്രസ്റ്റിസാജൻ
പൗലോസ്, ഡോ.ജോർജ്തോമസ്,ഭദ്രാസന
അസംബ്ലിഅംഗംവർഗീസ്,സ്ക്കറിയാ,
റജിഡാനിയേൽ,എന്നിവർസന്നിഹിതരായിരുന്നു.
ജോസഫ്ഏബ്രഹാംകോണ്ഫറൻസിനെപ്പറ്റിയുള്ള
വിവരണങ്ങൾനൽകി.വർഗീസ്ഐസക്ക്
റാഫിൾടിക്കറ്റ്ഡോ.ജോർജ്തോമസിന്
നൽകിക്കൊണ്ട്വിതരണോദ്ഘാടനംനിർവഹിച്ചു.
സുവനീറിലേക്കുള്ളആശംസയുടെചെക്ക്
ലഭിയ്ക്കുകയുംചെയ്തു.
എൽമോണ്ട്സെന്റ്ഗ്രീഗോറിയോസ്ഇടവകയിൽ
നടന്നചടങ്ങിൽറവ. യേശുദാസൻപാപ്പൻ
കോറെപ്പീസ്കോപ്പാഏവരേയുംസ്വാഗതം
ചെയ്തുവിവരണങ്ങൾനൽകി.കോൺഫറൻസ്
ട്രഷറാർമാത്യുവർഗീസ്,തോമസ്വർഗീസ്
(സജി), ഫിലിപ്പോസ്സാമുവേൽ, ജോൺ
താമരവേലിൽ, ഫാ.ജോയിസ്പാപ്പൻ, ഇടവക
സെക്രട്ടറിസോണിപോൾ, ട്രസ്റ്റിജോസ്
മാത്യു, ജയിംസ്ജോർജ്,മാത്യുവർഗീസ്
എന്നിവർസന്നിഹിതരായിരുന്നു.
മാത്യുവർഗീസ്, ഫിലിപ്പോസ്സാമുവേൽ,
തോമസ്വർഗീസ് (സജി) എന്നിവർ
രജിസ്ട്രേഷനെക്കുറിച്ചുംറാഫിളിനെക്കുറിച്ചും
സുവനീറിനെക്കുറിച്ചുംസംസാരിച്ചു.
മാത്യൂവർഗീസ്വെരി. റവ. യേശുദാസൻ
പാപ്പൻകോറെപ്പീസ്കോപ്പായ്ക്ക്
റാഫിൾടിക്കറ്റ്നൽകിക്കൊണ്ട്റാഫിളിന്റെ
വിതരണോത്ഘാടനംനിർവ്വഹിച്ചു.
ജയിംസ്ജോർജ്,മാത്യുവർഗീസ്എന്നിവർ
ഗ്രാന്റ്സ്പോണ്സർമാരായി.
കമ്മിറ്റിഅംഗങ്ങളുടെനാളിതുവരെയുള്ള
പ്രവര്ത്തനങ്ങളെകോഓർഡിനേറ്റർഫാ.ഡോ.
വര്ഗീസ്എം. ഡാനിയേൽ, ജനറൽസെക്രട്ടറി
ജോർജ്തുമ്പയിൽ, ട്രഷറാര്മാത്യുവര്ഗീസ്,
ഫിനാന്സ്കമ്മിറ്റിചെയര്എബികുര്യാക്കോസ്
എന്നിവര്ശ്ലാഘിച്ചു.
രജിസ്ട്രേഷനെക്കുറിച്ച്അറിയേണ്ടവർ
ബന്ധപ്പെടേണ്ടനമ്പർഫാ.ഡോ.വർഗീസ്
എം.ഡാനിയേൽ: 203 508 2690, ജനറൽസെക്രട്ടറി
ജോർജ്തുന്പയിൽ: 973 943 6164, മാത്യുവർഗീസ്: 631 891 8184
ഗ്രാന്റ്സ്പോണ്സർമാരാകാൻആഗ്രഹമുള്ളവർ
ബന്ധപ്പെടേണ്ടനന്പർഎബികുര്യാക്കോസ്: 845 380 2696.
റിപ്പോർട്ട്: രാജൻവാഴപ്പള്ളിൽ