മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്തദാന ദിനം ആചരിച്ചു. 2018 ജൂണ്‍ 12, 15 തീയതികളില്‍ ബഹറിന്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ബ്ലഡ്ബാങ്കുമായി സഹകരിച്ച്…
അയർലൻഡ്: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആ ഫ്രിക്ക ഭദ്രാസനത്തിലെ അയർലൻഡ് റീജിയൺ സൺഡേസ്കൂൾ ഡിസ്ട്രിക്ട് തല മത്സരങ്ങൾ 2018 ജൂൺ 23 ശനിയാഴ്ച്ച കോർക്ക് ഹോളി ട്രിനിറ്റി ഇടവകയിൽ വച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 08:30 ന് വി.കുർബാന,10:30 ന് രെജിസ്ട്രേഷൻ തുടർന്ന്11:00 മണിക്ക് മത്സരങ്ങൾ…
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂണ്‍ 21 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഒ. വി. ബി. എസ്സ് 2018) കൊടിയേറ്റ് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം നിര്‍വഹിക്കുന്നു….
പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം വളരെ പ്രസിദ്ധമാണല്ലോ. ഈ സംഭവത്തിന്‍റെ ഒരു സൂക്ഷ്മവിവരണം തീയതി സഹിതം ഇന്നു ലഭ്യമാണ്. 1880 ഡിസംബര്‍ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇടവഴീക്കല്‍ ഗീവറുഗീസ്…
പുസ്തക പ്രകാശനം മുളന്തുരുത്തി – ഡോ. ഏലിയാസ് ജിമ്മി ചാത്തുരുത്തി രചിച്ച പരിശുദ്ധ പരുമല തിരുമേനിയുടെ ദിവ്യചരിതം എന്ന കൃതിയുടെ പ്രകാശനം മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പബ്ലിക്കേഷന്‍സ് പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോ#ോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. വെട്ടിക്കല്‍ ദയറായില്‍ നടന്ന…
121. 1856 മത കുംഭ മാസം 23-നു ഊര്‍ശ്ലേമിന്‍റെ അബ്ദല്‍ നൂര്‍ ഒസ്താത്യോസ് ഗ്രീഗോറിയോസ് ബാവായും ആ ദേഹത്തിന്‍റെ ശുശ്രൂഷക്കാരനായ അബ്ദുള്ളാ റമ്പാനും കൂടെ കൊച്ചിയില്‍ വന്നിറങ്ങുകയും അവിടെ നിന്നും ബോട്ടു കയറി 25-നു സെമിനാരിയില്‍ എത്തി മെത്രാപ്പോലീത്തായുമായിട്ടു കണ്ടു സെമിനാരിയില്‍…
162. കൊച്ചി സംസ്ഥാനത്തെ …. ചട്ടംകെട്ടിയിട്ടുള്ള ഉത്തരവിനു പകര്‍പ്പ്. നമ്പ്ര 196. രായസം. വിശേഷാല്‍ കൊച്ചി കോവിലകത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ക്കു എഴുതിയ ഉത്തരവ് എന്തെന്നാല്‍. ആര്‍ത്താറ്റാകുന്ന കുന്നംകുളങ്ങരെ മുതലായ പ്രദേശങ്ങളില്‍ തെക്കേക്കര വറിയത് മുതല്‍പേരും പുലിക്കോട്ടില്‍ ഉതുപ്പു കത്തനാരു മുതല്‍പേരും മഹാരാജശ്രീ റസിഡണ്ട്…
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഫ്രസ്നോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപെരുന്നാള്‍ 2018 ജൂൺ 30 (ശനി) ജൂലൈ 1 (ഞായർ) തീയതികളില്‍ മലങ്കര ഓർത്തോഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപൻ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.