OVBS 2018 at Bahrain St. Mary’s Church

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ജൂണ്‍ 21 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഒ. വി. ബി. എസ്സ് 2018) കൊടിയേറ്റ് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം നിര്‍വഹിക്കുന്നു. സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ഇടവക ട്രസ്റ്റി ലെനി പി. മാത്യു, ആക്ടിങ് സെക്രട്ടറി അനു റ്റി. കോശി, സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. ജി. ഡാനിയേല്‍, സെക്രട്ടറി അനില്‍ മാത്യു, ഒ. വി. ബി. എസ്സ് സൂപ്രണ്ട് ബെന്നി വര്‍ക്കി, ഒ. വി. ബി. എസ്സ് സെക്രട്ടറി സജി ജോര്‍ജ്ജ് എന്നിവര്‍ സമീപം.