അഹമ്മദി സെന്റ് തോമസ് പള്ളി ഒസിവൈഎം ഓണാഘോഷം
കുവൈത്ത് സിറ്റി: അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്‌സ് പഴയപള്ളിയിലെ സെന്റ് തോമസ് ക്രിസ്‌ത്യൻ യൂത്ത് മൂവ്‌മെന്റ് (ഒസിവൈഎം) ഓണാഘോഷം ഫാ. സഞ്‌ജു ജോൺ ഉദ്‌ഘാടനം ചെയ്‌തു. ഫാ. ലിജു പി.ജോസ് അധ്യക്ഷത വഹിച്ചു. ഫാ. രാജു തോമസ്, ഫാ. ഷാജി …
അഹമ്മദി സെന്റ് തോമസ് പള്ളി ഒസിവൈഎം ഓണാഘോഷം Read More