ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു

ഇരവിപേരൂർ സെന്റ് മേരിസ് മിഷൻ ആശുപത്രിയുടെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം പ. മോറാൻ മാർ ബസ്സേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദിതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു; അഭി. ഡോ. യുഹാനോൻ മാർ ക്രിസോസ്സമോസ് മെത്രാപ്പേലിത്താ അധ്യക്ഷതവഹിച്ചു , അസോസിയേഷന്‍ സെക്രട്ടറി അഡ്വ .ബിജു ഉമ്മന്‍…

പഴയ സെമിനാരി ബൈ സെന്റനറി ബാച്ച് ദുരിതാശ്വാസനിധിയിലേക്ക് തുക സമർപ്പിച്ചു

കോട്ടയം പഴയ സെമിനാരിയിൽ 2015 ൽ പഠനം പൂർത്തിയാക്കി ഭാരതത്തിനകത്തും പുറത്തുമായി വിവിധ മേഖലകളിൽ ശുശ്രുഷ ചെയ്യുന്ന “പഴയ സെമിനാരി ബൈസെന്റനറി ബാച്ച്” (2010 – 2015) ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വച്ച് പരിശുദ്ധ ബസേലിയോസ്…

പരുമലയില്‍ പൊതുജനങ്ങള്‍ക്കായി Atmospheric Water Generators

Atmospheric Water Generator (AWG) Inauguration – Parumala Seminary Atmospheric Water Generator (AWG) Inauguration @ Parumala Seminary Gepostet von GregorianTV am Mittwoch, 12. September 2018 പരുമല: ജലപ്രളയം ഉണ്ടായ മേഖലയില്‍ കുടിവെള്ളം മലീമസമായതിനാല്‍…

സമാധാന ശ്രമങ്ങളോട് ഓര്‍ത്തഡോക്സ് സഭ നിസഹകരിച്ചിട്ടില്ല: മാര്‍ ദീയസ്ക്കോറോസ്

മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉണ്ടാക്കുവാനുള്ള പരിശ്രമങ്ങളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറുകയോ നിസ്സഹകരിക്കുകയോ ചെയ്തിട്ടില്ല എന്ന് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് വ്യക്തമാക്കി. ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയുടെയും 1934-ലെ മലങ്കര സഭാ ഭരണഘടനയുടെയും അടിസ്ഥാനത്തില്‍…

ഫാ. ഡോ. ജോൺസ് ഏബ്രഹാം സഭയുടെ ഔദ്യോഗിക വക്താവ്

മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക വക്താവായും പബ്ലിക് റിലേഷൻസ് ഓഫീസറായും ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിനെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു

Speech by Jyoti Sahi at Sophia Centre, Kottayam

Speech by Jyoti Sahi at Sophia Centre, Kottayam on Sept. 11, 2018 https://archive.org/download/JyothiSahi/jyothi%20sahi.mp3

Nun laid to rest

The mortal remains of Sister Susamma, whose body was found in a well on the premises of a convent in Pathanapuram, were laid to rest at Mount Tabor Dayara cemetery…

A Prayer for the Unity of Orthodox Churches

A Prayer for the Unity of Orthodox Churches  

മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാകണം: പ. കാതോലിക്ക ബാവ

കൊല്ലം: 1934-ലെ സഭാഭരണഘടനയുടെയും, സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ശാശ്വതമായ സമാധാനമാണ് മലങ്കരസഭ ആഗ്രഹിക്കുന്നതെന്ന് പ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വ്യക്തമാക്കി. 1958-ല്‍ സഭ യോജിച്ചു ഒന്നായിത്തീര്‍ന്നു. എന്നാല്‍ 1974-ല്‍ രണ്ടു വൈദികരുടെ സ്ഥാനലബ്ധിക്ക് വേണ്ടി ഈ…

error: Content is protected !!