Church News / Fr. Dr. Johns Abraham Konatഫാ. ഡോ. ജോൺസ് ഏബ്രഹാം സഭയുടെ ഔദ്യോഗിക വക്താവ് September 12, 2018September 14, 2018 - by admin മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക വക്താവായും പബ്ലിക് റിലേഷൻസ് ഓഫീസറായും ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിനെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു