MOSC News Bullettin, Vol. 1, No. 41

Orthodox News Bullettin, Vol. 1, No. 41

പൗലോസ് മാര്‍ ഗ്രീഗോറിയോസിനെ അടുത്തറിയാന്‍ ഒരു അന്വേഷണം / പോള്‍ മണലില്‍

പൗലോസ് മാര്‍ ഗ്രീഗോറിയോസിനെ അടുത്തറിയാന്‍ ഒരു അന്വേഷണം / പോള്‍ മണലില്‍ പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര (പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ജീവചരിത്രം) 500 കോപ്പികള്‍ മാത്രം പ്രസിദ്ധീകരിച്ച ഈ രണ്ടാം പതിപ്പിന്‍റെ കുറച്ച് കോപ്പികള്‍ മാത്രം വില്പനയ്ക്കുണ്ട്. തീരുന്നതിന് മുമ്പ് വാങ്ങുക….

ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു തിരുവിതാംകൂറില്‍ ഒരു നിയമം (1916)

22. ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു ഒരു നിയമം എഴുതി ഉണ്ടാക്കാന്‍ തിരുവിതാംകൂര്‍ ഗവര്‍മെന്‍റില്‍ നിന്നു ജില്ലാ ജഡ്ജി മിസ്റ്റര്‍ പി. ചെറിയാന്‍ ബി.എ., ബി.എല്‍. പ്രസിഡണ്ടായും ശ്രീ. കോവൂര്‍ ഐപ്പ് തോമ്മാ കത്തനാര്‍ അവര്‍കള്‍, രാ. രാ. കെ. സി. മാമ്മന്‍…

വട്ടിപ്പണക്കേസ് (1919)

53. മേല്‍ നാലാം പുസ്തകം 276-ാം വകുപ്പില്‍ പറയുന്ന വട്ടിപ്പണക്കേസ് 1919 സെപ്റ്റംബര്‍ 15-നു 1095 ചിങ്ങം 30-നു തിരുവനന്തപുരം ജില്ലാ ജഡ്ജി ജി. ശങ്കരപ്പിള്ള അവര്‍കള്‍ വിധി പ്രസ്താവിച്ചു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ദീവന്നാസ്യോസ് മെത്രാന്‍ മുതല്‍പേരുടെ…

അധികാരവും അച്ചടക്കവും ക്രിസ്തീയ സഭയില്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

അധികാരവും അച്ചടക്കവും ക്രിസ്തീയ സഭയില്‍ എന്ന വിഷയത്തില്‍ ഫാ. ഡോ. കെ. എം. ജോര്‍ജ് ഓര്‍ത്തഡോക്സ് സെമിനാരിയില്‍ പ്രഭാഷണം നടത്തുന്നു

സ്പെഷ്യലിറ്റി മെഡിക്കൽ ക്ലിനിക്  സെപ്റ്റംബർ 28 ന്  

മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യ പൂർവ  ദേശത്തിലെ മാതൃ ദേവാലയമായ ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൻറെ  വജ്ജ്ര ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെടുന്ന സ്പെഷ്യലിറ്റി മെഡിക്കൽ ക്ലിനിക് സെപ്റ്റംബർ 28 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ 3.30 വരെ ബഹ്റൈൻ കേരളീയ…

സമാധാനം നിരന്തരമായ ഒരു പ്രയാണവും തുടര്‍ച്ചയായ ഒരു പ്രക്രിയയുമാണ് / പ. മാത്യൂസ് ദ്വിതീയന്‍ ബാവാ

(2002 മാര്‍ച്ച് 20-ലെ പരുമല അസോസിയേഷനില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ ചെയ്ത അദ്ധ്യക്ഷ പ്രസംഗം) പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായ തോമസ് മാര്‍ തീമോത്തിയോസ് തിരുമേനി, നമ്മുടെ സഹോദര മെത്രാപ്പോലീത്തന്മാരേ, സമാദരണീയനായ ജസ്റ്റീസ് വി. എസ്….

വിവാഹ സഹായ ഒന്നാം ഘട്ടവിതരണം ഒക്ടോബര്‍ 29-ന് പരുമലയില്‍

മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ പരുമലതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, തെരഞ്ഞെടുക്കപ്പെട്ട നാനാജാതി മതസ്ഥരായ 50 പേര്‍ക്ക് വിവാഹ ധനസഹായം നല്‍കുന്നതിന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വച്ച് വിവാഹ സഹായനിധി പ്രസിഡന്‍റ് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍…

error: Content is protected !!