ഫാ. എബ്രഹാം റമ്പാന്‍

മലങ്കര ഓർത്തഡോക്‌സ് സഭ മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ കുനിഗലിൽ ആരംഭിച്ച സെന്റ് ഗ്രിഗോറിയോസ് ദയാ ഭവന്റെ സെക്രട്ടറിയായി 2003 മുതൽ പ്രവർത്തിക്കുന്നു. എയിഡ്‌സ് രോഗികളുടെ മക്ക ളെയും എച്ച്.ഐ.വി./എയിഡ്‌സ് ബാധിതരായ കുട്ടികളെയും പുനരധിവസിപ്പിക്കുന്ന ദയാ ഭവന് കർണാടക സംസ്ഥാനത്തെ മികച്ച…

ചായലോട് ഭീഷണിയും ഡ്രൈവറുടെ വ്യാജ പരാതിയും: സുന്നഹദോസ് ഒത്തുതീര്‍പ്പാക്കി

കോട്ടയം : അടൂർ കടമ്പനാട് ഭദ്രാസനത്തിന്റെ സക്കറിയാ മാർ അപ്രേം മെത്രാപ്പോലീത്തായുടെ ആശ്രമത്തിൽ വച്ച് ഉണ്ടായ ചില സംഭവങ്ങളെക്കുറിച്ച് ലഭിച്ച പരാതികൾ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് വിളിച്ചുകൂട്ടിയ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ അടിയന്തര യോഗം പ്രസ്തുത വിഷയം വിശദമായ ചർച്ചകൾ ചെയ്യുകയും…

കോടതിവിധികള്‍ സര്‍ക്കാരും പാലിക്കണം: ഓര്‍ത്തഡോക്സ് സഭ

കോട്ടയം: മലങ്കരസഭയിലെ പള്ളികള്‍ സംബന്ധിച്ചുണ്ടായ കോടതിവിധികള്‍ അനുസരിക്കാന്‍ കക്ഷികളും സര്‍ക്കാരും തയാറാകണമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആവശ്യപ്പെട്ടു. കോടതിവിധി അട്ടിമറിക്കുന്നവര്‍ക്കു സഹായം നല്‍കി നിയമവാഴ്ച സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നു സുന്നഹദോസ് കുറ്റപ്പെടുത്തി. ഇടവകപ്പള്ളികള്‍ക്കു ബാധകമായ സഭാഭരണഘടന ഉപേക്ഷിച്ചു പുതിയ ഭരണഘടന സൃഷ്ടിച്ചു…

മൂറോന്‍ കൂദാശ (1932)

29-3-1932: മൂറോന്‍ കൂദാശ 40-ാം വെള്ളിയാഴ്ച പഴയസെമിനാരിയില്‍ വെച്ചു നടത്തുന്നതിന് നിശ്ചയിച്ചു. അതിന്‍റെ ആവശ്യത്തിലേക്കു കുറിയാക്കോസ് ശെമ്മാശനും എനിക്കും അഞ്ചു പട്ടം തരുന്നതിന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. 2-4-1932: മൂറോന്‍ കൂദാശയ്ക്ക് കോട്ടയം ഇടവകയിലെ പള്ളികളില്‍ നിന്നുള്ള തുക പിരിക്കുന്നതിലേക്കുള്ള കല്പനസഹിതം എന്നെ അയയ്ക്കുന്നതിന്…

പ്രത്യാശയുടെ നക്ഷത്രദീപങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

യേശുക്രിസ്തു ജനിച്ചത് പാലസ്തീനിലാണ്. തീര്‍ത്തും ദുഃഖകരമായ സാഹചര്യങ്ങളാണ് തിരുപ്പിറവിയെ ചൂഴ്ന്നുനിന്നത്. പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയമിന്, യേശുവിന്‍റെ അമ്മയ്ക്ക് ഒന്നു കയറിക്കിടക്കാന്‍ ഇടമി ല്ലായിരുന്നു. അതുകൊണ്ടാണല്ലോ കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ യേശു ജനിച്ചത്. അധികം ദിവസങ്ങളാകുന്നതിനു മുന്‍പ് രാജകോപത്തെ ഭയന്ന് കുഞ്ഞിനെയും മാറോടണച്ച് ഈജിപ്തിലേക്ക്…

ദനഹാ പെരുന്നാള്‍: “നദിയോര്‍ദാനുടെ വിമല ജലത്തിലവന്‍ തിരുസഭയുടെ മലിനത പോക്കി” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, അബു റോഡ്, രാജസ്ഥാന്‍)

സഭയുടെ ആരാധന വര്‍ഷത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട മാറാനായ പെരുന്നാള്‍ ആയ ദനഹാ പെരുന്നാള്‍ ജനുവരി മാസം ആറാം തീയതി സഭ കൊണ്ടാടുന്നു. നമ്മുടെ കര്‍ത്താവിന്‍റെ മാമോദീസായെ ഈ പെരുന്നാളില്‍ നാം പ്രത്യേകം അനുസ്മരിക്കുന്നു. ദനഹാ എന്ന വാക്കിന്‍റെ ഗ്രീക്കുപദം എപ്പിഫനി എന്നാണ്….

തിരുവെഴുത്തുകൾ: സഭയുടെ ആധികാരിക പാരമ്പര്യം | തോമസ് മാര്‍ അത്താനാസിയോസ്

തിരുവെഴുത്തുകൾ: സഭയുടെ ആധികാരിക പാരമ്പര്യം | തോമസ് മാര്‍ അത്താനാസിയോസ്

സ്വത്വബോധം വീണ്ടെടുക്കേണ്ട അല്‌മായ സമൂഹം

മെത്രാപ്പോലീത്തയുടെ കത്ത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ അല്‌മായ സമൂഹത്തിന് തങ്ങളുടെ സഭയിൽ നിർണായകമായ പങ്കാളിത്തം ഇല്ലാതെ വരികയാണ് . സമീപകാലത്തെ സഭയുടെ ചരിത്രം ഈ വസ്തുത സാധൂകരിക്കുന്നു . ഇതിന് മാറ്റം വരേണ്ടതുണ്ട് . ഇത് ഗൗരവമായി സഭാ നേതൃത്വം…

മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം, റിട്ടയര്‍മെന്‍റ് : സുന്നഹദോസ് തീരുമാനങ്ങള്‍

4. മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം, റിട്ടയര്‍മെന്‍റ് ഇവ സംബന്ധിച്ച്, കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ്, ഫീലിപ്പോസ് മാര്‍ യൗസേബിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവര്‍…

error: Content is protected !!