മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം, റിട്ടയര്‍മെന്‍റ് : സുന്നഹദോസ് തീരുമാനങ്ങള്‍

4. മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം, റിട്ടയര്‍മെന്‍റ് ഇവ സംബന്ധിച്ച്, കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ്, ഫീലിപ്പോസ് മാര്‍ യൗസേബിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവര്‍ അംഗങ്ങളായുള്ള ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. കമ്മിറ്റിയുടെ കണ്‍വീനറായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പ്രവര്‍ത്തിക്കും.

(2003 ജൂലൈ സുന്നഹദോസ് തീരുമാനം)