Australian Orthodox Clergy Retreat

The retreat for the clergy of the Indian Orthodox Church in Australia was held on 20th February 2015 at St. Thomas Indian Orthodox Cathedral, Sydney. The retreat was lead by…

കാതോലിക്കാ ദിനത്തിലെ പ്രാര്‍ത്ഥന

കാതോലിക്കാ ദിനത്തിലെ പ്രാര്‍ത്ഥന.

India Post to release Stamps on Orthodox Old Seminary – the first School of Theology in Asia

Ajesh T Phillip (OCP Delegate of the Indian Sub-Continent) OCP News Service – 7/3/15 Seminary Website here: India/Kottayam/ Kerala: The Indian Postal Authority will release stamps on the historic Orthodox Old…

ജി കാര്‍ത്തികേയന്‍ അന്തരിച്ചു

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു ജി കാര്‍ത്തികേയന്‍ . ഇന്ന് രാവിലെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മൃതദേഹം വെകിട്ട് 4 മണിയോടെ തിരുവനന്തപുരത്ത്  എത്തിക്കും. പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. മന്ത്രിമാര്‍ ബംഗളുരുവിലേക്ക് തിരിക്കും….

Catholica Nidhy Report, 1935

Catholica Nidhy Report, 1935 PDF File (20 MB)

സ്വയം ചോദിക്കാഌം ഉത്തരം കണ്ടെത്താഌം വചന ശുശ്രൂഷ സഹായകമാകണം : പ. കാതോലിക്കാ ബാവാ

  കുന്നംകുളം : ജീവിതം നിര്‍മ്മലീകരിക്കാന്‍ സുവിശേഷം നിമിത്തമാകണമെന്ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ. വൈദീകസംഘത്തിന്റെ നേതൃത്വത്തില്‍ ആര്‍ത്താറ്റ്‌ അരമനയില്‍ നടത്തുന്ന ഭദ്രാസന കണ്‍വന്‍ഷനില്‍ പ്രസംഗിക്കയായിരുന്നു അദ്ദേഹം. ദൈവീക ഭാവം ഉള്‍ക്കൊള്ളുകയാണ്‌ വലിയ നോമ്പ്‌ ആചരണത്തിന്റെ പ്രത്യേകത…

From Iraq to Syria: the Genocidal Ordeal of the Assyrians

  From Iraq to Syria: the Genocidal Ordeal of the Assyrians. News     Brick By Brick, Person By Person, ISIS is Erasing Assyrians From Their Homelands. News   Assyrian…

മതങ്ങളും മനുഷ്യസമൂഹവും മതപീഡനങ്ങളെ ഒന്നായി നേരിടണം: ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വദേശത്തും ആഫ്രിക്കയിലും മറ്റ് പലയിടങ്ങളിലും മതത്തിന്‍റെ പേരില്‍ നടക്കുന്ന ക്രൂരതകളെയും പീഡനങ്ങളെയും നരഹത്യകളെയും മതങ്ങളും മനുഷ്യസമൂഹവും ഒന്നായി നേരിടണമെന്നും ലോകസമാധാനം സംസ്ഥാപിക്കണമെന്നും കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മാര്‍ച്ച് 3-ാം തീയതി ചൊവ്വാഴ്ച്ച ചേര്‍ന്ന ഇന്‍റര്‍…

വിഷുപക്ഷിയുടെ സംഗീതവുമായി സോമ്റോ 15

നൂറ്റി നാല്‍പതിലധികം സംഗീത കലാകാരന്‍മാരും എഴുപത് വാദ്യോപകരപണങ്ങളും ഒത്തുചേരുന്ന അപൂര്‍വ സംഗീത വിസ്മയം അക്ഷര നഗരിയില്‍ ഒരുങ്ങുന്നു. പാശ്ചാത്യ പൗരസ്ത്യ സംഗീതങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും ഒത്തുചേരുന്ന സോമ്റോ 15, എട്ടാം തിയതി കോട്ടയത്ത് അരങ്ങേറും. മലയാളക്കര ഇന്നോളം കണ്ടിട്ടില്ലാത്ത സംഗീത…

error: Content is protected !!