Monthly Archives: July 2024

വിശ്വസനീയമായ ഒരു ചരിത്രരേഖ | ഡോ. പോള്‍ മണലില്‍

പറപ്പള്ളിത്താഴെ യാക്കോബു കത്തനാരുടെ ദിനവൃത്താന്തക്കുറിപ്പുകള്‍ നിരണം ഗ്രന്ഥവരി പോലെയും ചാവറയച്ചന്‍റെ നാളാഗമം പോലെയും ശ്രദ്ധേയമാണ്. കേരള ജീവിതത്തിന്‍റെയും മലങ്കരസഭയുടെയും ചരിത്രത്തിലേക്ക് വലിയ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ ദിനവൃത്താന്തക്കുറിപ്പുകള്‍ സമകാല ജീവിതത്തെ പുരാവൃത്തങ്ങളുമായി ഇണക്കിച്ചേര്‍ക്കുന്നു. ഇന്നത്തെ പുതുമയ്ക്ക് പഴമ പ്രദാനം ചെയ്യുന്ന ഈ…

ചക്കിട്ടിടത്ത് സി. ജി. തോമസ് കത്തനാർ

തുമ്പമൺ മുട്ടം ചക്കിട്ടടത്ത് കുടുംബത്തിന്റെ ശാഖകളിൽ ഒന്നായ തോപ്പിൽ കിഴക്കേതിൽ കുടുംബത്തിലെ ഗീവർഗീസ് കത്തനാരുടെ മകനായി 1875-ൽ സി.ജി. തോമസ് കത്തനാർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തുമ്പമണ്ണിലും, ഉപരിപഠനം അടൂർ ഗവൺമെന്റ് ഹൈസ്കൂളിലും നടത്തി. സഭാസ്നേഹിയും, സൽസ്വഭാവിയുമായിരുന്ന സി.ജി തോമസ് ദൈവവേലയ്ക്കായി…

ഫാ. ഡോ. ടി. ജെ. ജോഷ്വാ അന്തരിച്ചു

ഫാ. ഡോ. ടി. ജെ. ജോഷ്വാ അന്തരിച്ചു  

സഭാദ്ധ്യക്ഷന്മാരും രാഷ്ട്രീയപ്രതികരണങ്ങളും | ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ

മെത്രാപ്പോലീത്തയുടെ കത്ത് സമൂഹത്തിൽ ഉയർന്ന ചുമതലകൾ നിർവ്വഹിക്കുന്നവരുടെ പരസ്യപ്രസ്താവനകൾ ജനശ്രദ്ധ പിടിച്ചുപറ്റുക സാധാരണമാണ് . അങ്ങനെയുള്ളവർ ഏതു കാര്യം സംബന്ധിച്ചും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് പഠിച്ചും ആലോചിച്ചും ആയിരിക്കേണ്ടതുണ്ട് . കാരണം അവരുടെ അഭിപ്രായങ്ങൾ അവർ നേതൃത്വം നൽകുന്ന സമൂഹത്തെ ബാധിക്കാവുന്നതാണ് ….

error: Content is protected !!