Monthly Archives: April 2018

മലങ്കര സഭയിൽ ഒരു വീണ്ടുവിചാരത്തിനു സമയമായി / ഫാ.ജോൺസൺ പുഞ്ചക്കോണം

1934-ലെ ഭരണഘടനാപ്രകാരം മലങ്കര സഭയിലെ ഇടവകകൾ  ഭരിക്കപ്പെടണമെന്നും, ജൂലൈ 3-ലെ വിധി മലങ്കരയിലെ എല്ലാ ഇടവകകള്‍ക്കും ബാധകമെന്നും, സർക്കാർ-ഭരണസംവിധാനങ്ങൾ വിധി നടപ്പിലാക്കുവാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും കഴിഞ്ഞ ദിവസം പിറവം പള്ളി കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുണ്ടായി. ഇവിടെ മലങ്കര…

ചന്ദനപ്പള്ളി വലിയപള്ളിയിൽ, വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ, വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 1 മുതൽ 8 വരെയുള്ള തീയതികളിൽ നടത്തപ്പെടുന്നു.. ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ : മെയ്‌ 1 മുതൽ 8 വരെ…. ആഘോഷങ്ങൾക്ക്‌ ഏപ്രിൽ 22 നു ഇടവക…

എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ

*എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ* എൻജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി മലങ്കര ഓർത്തഡോക്സ് സഭ.സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാർ ബസേലിയോസ്  ക്രിസ്ത്യൻ  കോളേജ്  ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഈ അധ്യയന വർഷം…

Funeral Service of Geevarghese Mar Athanasius

Funeral Ceremony of Rt.Rev.Geevarghese Mar Athanasius Suffrgan Metropolitan Gepostet von Glorianews /ഗ്ലോറിയന്യൂസ് am Donnerstag, 19. April 2018

വൈദികര്‍ ദൈവജനത്തിനു തക്ക തുണയായിരിക്കണം: ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമം ഏപ്രില്‍ 19-ന് വ്യാഴാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. സഭാ ശുശ്രൂഷയിലും ഇടവക ശുശ്രൂഷയിലും വൈദികര്‍ ദൈവജനത്തിനും പരസ്പരവും തക്ക തുണയായിരിക്കണം എന്ന്…

MOSC Meeting at Piravom Catholicate Centre

Piravom st മേരീസ് ഓർത്തഡോൿസ്‌ കത്തീദ്രൽ പള്ളിക്കുണ്ടായ വിധിയിൽ ഉണ്ടായ സന്ദോഷം പങ്കുകൊള്ളാൻ അഭിവന്ദ്യ അത്താനാസിയോസ് തിരുമേനി piravom st ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ pilgrim സെന്റർ…… Gepostet von Piravom St Mary's Orthodox Cathedral Valliya Palli-രാജാക്കളുടെ നട am…

ആ ദൃക്‌സാക്ഷി ഇപ്പോഴും ജീവിച്ചിരിക്കുന്നു

പ. ഔഗേൻ ബാവാക്കൊപ്പം അടി കൊണ്ട ബാവായുടെ ശെമ്മാശ്ശൻ (പിന്നീട് മാത്യൂസ്‌ അച്ചൻ. ഇപ്പോൾ 93 വയസ്സ് ) ഇന്ന് നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമത്തില്‍ പങ്കെടുത്തപ്പോൾ. വയലത്തല ഓലിക്കല്‍ എം. എം. മാത്യൂസ്‌ കോർഎപ്പിസ്‌കോപ്പ  ( 93 വയസ് )…

പിറവം മര്‍ദ്ദനം / കെ. വി. മാമ്മന്‍

പുഷ്പശയ്യയെന്നു വിശേഷിപ്പിക്കപ്പെടുന്ന മെത്രാപ്പോലീത്താ സ്ഥാനം ഏറ്റശേഷം, ഔഗേന്‍ മാര്‍ തിമോത്തിയോസിന്‍റെ യാത്ര മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെത്തന്നെയായിരുന്നു. മലങ്കരസഭാഭാസുരനായ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായേക്കാള്‍ പ്രയാസങ്ങളും പീഡനങ്ങളും ‘പലവട്ടം പട്ടിണിയും’ സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്ത്യോക്യയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുമായി നല്ല ബന്ധം…

പിറവം പള്ളിക്കേസ്: സുപ്രിംകോടതി വിധി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലം

കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിൽപെട്ട പിറവം സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ (വലിയപള്ളി) ഓർത്തഡോൿസ്‌ സഭയുടേതെന്ന് സുപ്രീം കോടതി വിധിച്ചു. 1934-ലെ ഭരണഘടനാപ്രകാരം ഇടവക ഭരിക്കപ്പെടണമെന്നും ജൂലൈ 3-ലെ വിധി മലങ്കരയിലെ എല്ലാ ഇടവകകള്‍ക്കും ബാധകമെന്നും, സർക്കാർ ഭരണസംവിധാനങ്ങൾ വിധി നടപ്പിലാക്കുവാന്‍ അനുകൂല…

Piravam Seminary & Pulikkottil Mar Dionysius II / P. Thomas Piravam

Piravam Seminary & Pulikkottil Mar Dionysius II An investigatory historical article about Piravom Saint Mary’s Orthodox Church alias Piravom Valiya Pally and misapplying its name as Holy Maggie’s Church. Piravam Calendar Jpeg File (2…

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ടീം മൂന്ന് ഇടവകകള്‍ സന്ദര്‍ശിച്ചു രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഒരുക്കമായുള്ള ഇടവക സന്ദര്‍ശനങ്ങള്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 15 ഞായറാഴ്ച മൂന്ന്…

ഗീവർഗീസ് മാർ അത്തനാസിയോസിന്‍റെ കബറടക്കം നാളെ

തോമസ് മാര്‍ അത്താനാസ്യോസ് ആദരാഞ്ജലി അര്‍പ്പിക്കുന്നു കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആദരാഞ്ജലി അര്‍പ്പിക്കുന്നു

error: Content is protected !!