MOSC Meeting at Piravom Catholicate Centre

https://www.facebook.com/360773434392626/videos/443503732786262/

പിറവം പള്ളിക്കേസ് സുപ്രിംകോടതി വിധി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലം

ലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പറഞ്ഞ പിറവം വലിയപള്ളിയുടെ (സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‍സ്‌ സുറിയാനി പള്ളി) വിധി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി ആലോചിക്കുവാന്‍ വേണ്ടി തോമസ്‌ മാര്‍ അത്തനാസിയോസ് തിരുമേനിയുടെ അധ്യക്ഷതയിലും ,പിറവം പള്ളി വികാരി സ്കറിയ വട്ടയ്ക്കാട്ടില്‍ അച്ഛന്റെയും ,മലങ്കര സഭ വൈദിക ട്രസ്റ്റി എം .ഓ ജോണ്‍ അച്ഛന്റെയും സാനിധ്യത്തിലും കൂടിയ മീറ്റിംഗില്‍ നിന്നും……

Adv. Biju Oommen at Piravom Catholicate Centre.