Daily Archives: April 13, 2018

മലങ്കര ഓർത്തോഡോക്സ് സഭയ്ക്ക് ഗൾഫ് മേഖലയിൽ ഒരു കോൺഗ്രിഗേഷൻ കൂടി

സെന്റ്. തോമസ്‌ കോൺഗ്രിഗേഷൻ യു.എ.ഇ യുടെ പടിഞ്ഞാറൻ പ്രദേശമായ ബെഥാ സായിദ് കേന്ദ്രമാക്കിയാണ് പുതിയ കോൺഗ്രിഗേഷൻ. അബു ദാബി സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് കത്തീഡ്രലില്ന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് എന്ന കോൺഗ്രിഗേഷൻ വിഭവിച്ചാണ് പുതിയ കോൺഗ്രിഗേഷൻരൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ…

ഓസ്ട്രേലിയ അഡലൈഡിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു 

ഓസ്ട്രേലിയ: അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പത്തു വർഷക്കാലമായുള്ള പ്രാർത്ഥനയും സ്വപ്നവും യാഥാർത്ഥ്യമാകുന്നു. ദൈവത്തെ ആരാധിക്കുന്നതിന് സ്വന്തമായ ഒരു ദേവാലയം എന്നത് യാഥാർഥ്യത്തിലേക്ക് എത്തിയിരിക്കുന്നു. 1.23 ഏക്കർ സ്ഥലവും (2B Tolmer Road, Elizabeth Park, Adelaide, SA-5113)…

സിനി ചാക്കോ (27) അയർലണ്ടിൽ കാറപകടത്തിൽ നിര്യാതയായി 

അയർലണ്ട്: അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി സിനി ചാക്കോ (27 വയസ്സ്) നിര്യാതയായി.  ഇക്കഴിഞ്ഞ മാർച്ച് 14-ന് വൈകിട്ടു 9  മണിയോടുകൂടി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു നടന്നു പോകുന്ന വഴി, റോഡ് മുറിച്ചു…