അനുഗ്രഹിനും ഫാത്തിമക്കും സ്നേഹം പകര്‍ന്ന് പ. പിതാവ്
അനുഗ്രഹിനെയും ഫാത്തിമയെയും കാണുവാന്‍ പരിശുദ്ധ കാതോലിക്കാ ബാവ എത്തി ഒന്നാം ക്ലാസില്‍ തന്നോടൊപ്പം പഠിക്കാനെത്തിയ ഓട്ടിസം ബാധിച്ച അനുഗ്രഹിനെ ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് പരിചരിച്ച് വളര്‍ത്തിയ ഫാത്തിമ ബിസ്മിയുടെ കഥ ഏഷ്യനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ ശ്യാം ആണ് പുറം ലോകത്തെ അറിയിച്ചത്.ഈ…