അനുഗ്രഹിനെയും ഫാത്തിമയെയും കാണുവാന്‍ പരിശുദ്ധ കാതോലിക്കാ ബാവ എത്തി
ഒന്നാം ക്ലാസില്‍ തന്നോടൊപ്പം പഠിക്കാനെത്തിയ ഓട്ടിസം ബാധിച്ച അനുഗ്രഹിനെ ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് പരിചരിച്ച് വളര്‍ത്തിയ ഫാത്തിമ ബിസ്മിയുടെ കഥ ഏഷ്യനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ ശ്യാം ആണ് പുറം ലോകത്തെ അറിയിച്ചത്.ഈ വാര്‍ത്തക്ക് 2016, 2017 വര്‍ഷത്തെ യൂണിസേഫ് റണ്ണറപ്പ് അവാര്‍ഡും ലഭിച്ചു. ഈ കുട്ടികളെ നേരില്‍ കാണുവാനായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കോഴിക്കോട് കക്കോടി കിഴക്കുംമുറിയിലെ അനുഗ്രഹിന്റെ വീട്ടില്‍ ഇന്ന് എത്തി.
സെറിബ്രല്‍ പാഴ്‌സി രോഗബാധിതനായ അനുഗ്രഹിനെയും പഠനത്തിന് സഹായിക്കുന്ന ഫാത്തിമ ബിസ്മിയെയും പരിശുദ്ധ കാതോലിക്കാ ബാവാ കോഴിക്കോട് കിഴക്കുംമുറി വീട്ടിലെത്തി സന്ദര്‍ശിച്ചു.Asianet News
Gepostet von Joice Thottackad am Freitag, 27. April 2018
Live from Kozhikode…
Gepostet von GregorianTV am Donnerstag, 26. April 2018