മലങ്കരസഭാ സമാധാനം: നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പ. പിതാവ്
മൂവാറ്റുപുഴ ∙ മലങ്കര സഭാ സമാധാനം സംജാതമാകുന്നതിനായുള്ള നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം….