Daily Archives: April 9, 2018
വി. സ്തേഫാനോസ് സഹദയുടെ തിരുശേഷിപ്പ് മലങ്കരയിൽ
പന്തളം : ക്രൈസ്തവ സഭയുടെ ആദ്യ രക്ത സാക്ഷി പരി. സ്തേഫാനോസ് സഹദയുടെ തിരുശേഷിപ്പ് മലങ്കരയിൽ സ്ഥാപിചു. പന്തളം, കുടശനാട് സെന്റ്. സ്റ്റീഫൻസ് കത്തീഡ്രലിൽ ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ആണു തിരു ശേഷിപ്പ് പ്രതിഷ്ഠാ കർമ്മം നിർവ്വഹിചത്. ഭാരതത്തിൽ…