ഇടവകകളില്‍ ആത്മീയ നവോത്ഥാനത്തിനായി പ. പിതാവ് വൈദികര്‍ക്ക് അയച്ച കല്പന
പ. പിതാവ് വൈദികര്‍ക്ക് അയച്ച കല്പന. PDF FILE ജന്മദിന, വിവാഹ വാര്‍ഷിക പ്രാര്‍ത്ഥനകള്‍ക്ക് പകരം പുതിയ ലുത്തിനിയ, വി. കുര്‍ബാനയ്ക്കു ശേഷം പള്ളി പരിസരത്ത് കൂട്ടം കൂടി നിന്ന് ബഹളം ഉണ്ടാക്കരുത്, പള്ളി കൈസ്ഥാനികള്‍ രണ്ട് തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി…