പ. പിതാവ് വൈദികര്‍ക്ക് അയച്ച കല്പന. PDF FILE
ജന്മദിന, വിവാഹ വാര്‍ഷിക പ്രാര്‍ത്ഥനകള്‍ക്ക് പകരം പുതിയ ലുത്തിനിയ, വി. കുര്‍ബാനയ്ക്കു ശേഷം പള്ളി പരിസരത്ത് കൂട്ടം കൂടി നിന്ന് ബഹളം ഉണ്ടാക്കരുത്, പള്ളി കൈസ്ഥാനികള്‍ രണ്ട് തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി ആ സ്ഥാനം വഹിക്കരുത്….
പ. സുന്നഹദോസ് തീരുമാനങ്ങള്‍ വൈദികരെ അറിയിച്ചുകൊണ്ട് പ. പിതാവ് അയച്ച കല്പന