Awards & Honoursഅനീഷ് രാജന് ഡോക്ടറേറ്റ് April 30, 2018April 30, 2018 - by admin അനീഷ് രാജന് ഫിസിക്സില്‍ കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന്ഡോക്ടറേറ്റ് ലഭിച്ചു. അടൂര്‍ മണക്കാല വടക്കേക്കര പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ്. മണക്കാല മര്‍ത്തശ്മൂനി ഇടവകാംഗമാണ്.